കുവൈത്തില്‍ ഷിയാ പള്ളിയില്‍ സ്‌ഫോടനം; എട്ടു മരണം
കുവൈത്തിലെ ഇമാം സാദിഖ് പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയായിരുന്നു സ്‌ഫോടനം. റമദാന്‍ മാസമായിരുന്നതില്‍
പ്രാര്‍ത്ഥനക്ക് നല്ല തിരക്കായിരുന്നു.ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം മൃതദേങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എത്ര പേര്‍ മരിച്ചുവെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ആക്രമണസ്ഥലം കുവൈത്ത് അമീറായ സബാ അല്‍ അഹമ്മദ് അല്‍ ജാബില്‍ അല്‍ സബാ സന്ദര്‍ശിച്ചു.
Prof. John Kurakar
No comments:
Post a Comment