Pages

Wednesday, June 24, 2015

SPIT AND PAY 1000 DIRHAM FINE IN DUBAI

SPIT AND PAY 1000 DIRHAM FINE IN DUBAI

ദുബായ്-യിൽ  മലിനജലം
സംസ്കരിക്കാത്തവര്ക്ക് 10,000 ദിര്ഹം പിഴ

In a major crackdown on litterbugs, authorities here will slap a whopping 1,000 dirham fine on anyone found damaging the appearance of the gleaming Emirate. Under the new rules, authorities will issue a fine of 1,000 dirham (over Rs 17,000) on those sticking posters, ads and flyers without permission. New fines introduced include those for causing oil leakage in sea, creek or ports (Dh 3,000) and dumping pesticide cans in municipal garbage containers (Dh 5,000). Dubai introduced these new fines and hiked some of the existing ones in a major crackdown on litterbugs, betel leaf (paan) chewers, spitters and other offenders violating rules on waste management and cleanliness, The Khaleej Times reported.
The amendment in the penalties and fines include wrong disposal of hazardous waste, building and demolition waste and industrial waste. Pursuant to the new resolution, improper disposal of wastewater is subject to a 100,000 dirham (dh) fine. Betel leaf chewers spitting in public places and people dirtying the streets with unauthorised car washing will also see their wallets lighter as fines for these offences have been hiked to Dh 1,000 and Dh 500 respectively.

പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഭേദഗതിക്ക് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അംഗീകാരം നല്‍കി. നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുന്നതും പിഴകള്‍ വര്‍ധിപ്പിക്കുന്നതുമാണ് പുതിയ പ്രമേയം. മലിനജലം നിശ്ചിതയിടങ്ങളില്‍ നിക്ഷേപിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ചുമത്തും. സെപ്റ്റിക് ടാങ്കുകളില്‍നിന്നോ കെട്ടിടങ്ങളില്‍ നിന്നോ മലിനജലം ഒഴുക്കുന്നവര്‍ക്കും സമാനമായ പിഴയാണ്. കോണ്‍ക്രീറ്റ് മിക്‌സിങ് ട്രക്കുകളില്‍നിന്ന് മിശ്രിതം പൊതുയിടങ്ങളില്‍ വീഴ്ത്തുന്നവര്‍ക്ക് 50,000 ദിര്‍ഹമാണ് പിഴ. ഉപയോഗിച്ച എണ്ണയുടെ അവശിഷ്ടങ്ങള്‍ ശരിയാംവണ്ണം സംസ്‌കരിക്കാതിരിക്കുകയും റോഡുകളില്‍ വീഴ്ത്തുകയും ചെയ്യുന്നവരില്‍നിന്ന് 3,000 ദിര്‍ഹം ഈടാക്കും. 2003-ലെ പൊതുജനാരോഗ്യ സുരക്ഷാചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കൗണ്‍സില്‍ നടപടി കര്‍ശനമാക്കിയിരിക്കുന്നത്.

Prof. John Kurakar

No comments: