LK
ADVANI’S VEILED MESSAGE TO MODI GOVERNMENT
മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്
വീണ്ടും അദ്വാനി
In a veiled message to the Modi government in the wake of the
controversy over Sushma Swaraj and Vasundhara
Raje, BJP patriarch Lal Krishna Advani on Sunday said there is a
need to maintain probity in public life and recalled how he resigned soon after
his name cropped up in the Hawala scam.Advani resigned as an MP in 1996
following allegations of his involvement in the infamous Hawala scam and he was
consequently re-elected in 1998 after his name had been cleared. Entries found
in the diaries of Hawala broker SK Jain were presented as crucial evidences
against top politicians including Advani in the court by CBI.
"For a politician, to command people's trust is the biggest
responsibility. What morality demands that is 'rajdharma' and need to maintain
probity in public life," Advani was quoted as having told the Bengali
daily Anandabazar Patrika.
Swaraj and Raje are embroiled in the Lalit Modi controversy over
extending help to the tainted former IPL boss in connection with his travel
documents in the UK triggering demands by the Congress for their resignation.
Advani did not want to comment on the controversy involving Swaraj and Raje."I
am far away from all this today. So I don't have anything to comment. I am not
in the decision making and so I have no comments to offer in the matter,"
he added.
The online edition of the daily quoted the former deputy prime
minister as having said that he quit on his own after the hawala scam."The
day allegations were raised against me based on Jain diaries that evening
itself sitting in my house in Pandara road I took the decision to resign(as
MP). It was no one else's decision, it was mine. Soon after I called up (Atal
Bihari) Vajapyee to inform my decision. He asked me not to resign but I did not
listen to anyone. People vote for us in elections. So commitment to the people
is most important," he said.Asked whether resignation should be the norm,
Advani said, "I can tell about myself. What others will do, what's their
issues, what their problems are I don't know. And I don't want to comment on
these."
On former Karnataka Chief Minister B S Yeddyurappa, who resigned
following corruption charges, he said, "Since Jan Sangh era... even before
that in RSS shakhas, we were taught honesty is the best virtue. There should be
no compromise on corruption."
Reacting to Advani's remarks, Congress leader Rashid Alvi said
he is showing the way to the BJP as well as the Prime Minister that those
people who are "tainted" should be made to resign whether it is Raje
or Swaraj or anyone else.മോദി സര്‍ക്കാരിന്റെ
രീതികളെ രൂക്ഷമായി വീണ്ടും വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ
അദ്വാനി. രാഷ്ട്രീയക്കാര്‍ പൊതുജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് അദ്ദേഹം
പറഞ്ഞു. 1996-ല്‍ ഹവാല കേസില്‍ താന്‍ ആരോപണവിധേയനായപ്പോള്‍ തന്നെ എം.പി സ്ഥാനം
രാജിവെച്ച കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. സുഷമ സ്വരാജും വസുന്ധര രാജെയും
രാജിവെക്കണമെന്നാണ് പരോക്ഷമായി അദ്ദേഹം ഉദ്ദേശിച്ചത്.
ഹവാല ഇടപാടില്‍ തന്റെ പേര് വലിച്ചിഴച്ച അന്നു തന്നെ വസതിയില്‍ ഇരുന്ന്‌കൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചു. ഉടന്‍തന്നെ രാജിസന്നദ്ധത ഫോണിലൂടെ എ.ബി വാജ്‌പേയിയെ അറിയിച്ചു. അദ്ദേഹം അത് ശക്തമായി എതിര്‍ത്തെങ്കിലും താന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ല. പിന്നീട് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞ ശേഷമാണ് 1998-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വിശ്വാസമാണ് ഒരുപൊതുപ്രവര്‍ത്തകന്റെ ശക്തി. അതിന് അയാള്‍ സുതാര്യനാകേണ്ട ആവശ്യമുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ട ആവശ്യമുണ്ട്- അദ്ദേഹം തുറന്നടിച്ചു. ബംഗാളി ദിനപ്പത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി മന്ത്രിമാര്‍ രാജിവെക്കണമോ എന്ന ചോദ്യത്തിന് അതു പറയാന്‍ തനിക്ക് അവകാശമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതൊക്കെ ഇപ്പോള്‍ തീരുമാനിക്കുന്നത് മറ്റുപലരുമാണ്. അതവര്‍ തീരുമാനിക്കട്ടെ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ അതില്‍നിന്നൊക്കെ അകലം പാലിച്ച് കഴിയുകയാണെന്നും അദ്വാനി പറഞ്ഞു.

Prof. John Kurakar
No comments:
Post a Comment