ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി;
മലയാളികളില്‍ യൂസഫലി
ഫോബ്‌സ് മാഗസിന്‍
പുറത്തിറക്കിയ 2015ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ അമേരിക്കയുടെ ബില്‍
ഗേറ്റ്‌സ് ഒന്നാംസ്ഥാനത്തെത്തി. മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാമന്‍.
മലയാളികളില്‍ എം.എ.യൂസഫലിയും.മെക്രോസോഫ്റ്റ് ടെക്‌നോളജി ഉപദേഷ്ടാവായ ബില്‍ ഗേറ്റ്‌സിന്റെ മൊത്തം ആസ്തി
ഇപ്പോള്‍ 7,920 കോടി ഡോളറാണ്. കാര്‍ലോസ് സ്ലിം ഹെലു, മെക്‌സിക്കോ (7,710
കോടി ഡോളര്‍), വാറന്‍ ബഫറ്റ്, അമേരിക്ക (7,270 കോടി ഡോളര്‍) എന്നിവരാണ്
രണ്ടുംമൂന്നും സ്ഥാനങ്ങളിലുള്ളത്.
മുകേഷ് അംബാനി 2,100 കോടി ഡോളര്‍ (1.26 ലക്ഷം കോടി രൂപ) ആസ്തിയോടെ ആഗോള പട്ടികയില്‍ 39ാം സ്ഥാനത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുമുണ്ട്. ദിലീപ് സാംഗ്വി (1.20 ലക്ഷം കോടി രൂപ), അസീം പ്രേംജി (1.14 ലക്ഷം കോടി രൂപ) എന്നിവരാണ് ഇന്ത്യയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍. ഫോബ്‌സിന്റെ ഈ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. എം.എ.യൂസഫലിയാണ് മലയാളികളില്‍ ഒന്നാമനായി പട്ടികയില്‍മുന്നില്‍ (15,000 കോടി രൂപ). രവി പിള്ള (14,000 കോടി രൂപ),സണ്ണി വര്‍ക്കി (12,000 കോടി രൂപ), ക്രിസ് ഗോപാലകൃഷ്ണന്‍ (11,400 കോടി രൂപ), ഡോ. ആസാദ് മൂപ്പന്‍ (6,600 കോടി രൂപ), ടി.എസ്. കല്യാണരാമന്‍ (6,600 കോടി രൂപ) എന്നിവരാണ് മറ്റു മലയാളികള്‍.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment