Pages

Sunday, January 11, 2015

TERRORIST ATTACK OFFICES OF GERMAN NEWS PAPER THAT PRINTED CHARLIE HEBDO CARTOONS

TERRORIST ATTACK OFFICES OF GERMAN NEWS PAPER THAT PRINTED CHARLIE HEBDO CARTOONS

വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച
 ജര്‍മ്മന്‍ പത്രത്തിന് നേരെ ആക്രമണം
newspaper that printed Charlie Hebdo cartoons was the target of an arson attack early this morning.Vandals threw rocks at the headquarters of the Hamburg Morgenpost (MOPO), which reprinted cartoons from the satirical magazine at the centre of the terrorist attacks in Paris last week.Two men who were 'behaving suspiciously' in the area have been arrested by police and German state security have begun an investigation.'Smoke is still in the air': No one was in the building at the time and there were no reports of injuries
The newspaper said on their website that some of the files in the building had been burned after an incendiary device had been thrown into the cellar.No one was in the building at the time and there were no reports of injuries. The newspaper said early on Sunday that 'smoke is still in the air' from the attacks.But whether the arson attack was connected to the Charlie Hebdo cartoons was still under investigation, the paper added.


              പാരീസില്‍ ഭീകരാക്രമണത്തിന് ഇടയാക്കിയ 'വിവാദ കാര്‍ട്ടൂണ്‍' പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന് നേരെ അക്രമണം. ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ 'ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി'ന്റെ ( Hamburg Morgenpost ) ഓഫീസിലാണ് ഞായറാഴ്ച ആക്രമണമുണായത്. കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്ത ശേഷം, പത്രമോഫീസിനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒട്ടേറെ ഫയലുകളും രേഖകളും മറ്റും നശിച്ചു. എന്നാല്‍, ആളപായമുണ്ടായില്ലെന്ന് പത്രം അറിയിച്ചു. പത്രമോഫീസിലുണ്ടായ തീപ്പിടിത്തം ഉടന്‍തന്നെ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു.ഫ്രഞ്ച് കാര്‍ട്ടൂണ്‍ വാരികയായ ' ഷാര്‍ലി എബ്ദോ'യില്‍ 2011 മുഹമ്മദ് നബിയെക്കുറിച്ച് വന്ന കാര്‍ട്ടൂണാണ് തീവ്രവാദി ആക്രമണത്തിന് ഇടയാക്കിയത്. വാരികയുടെ ഓഫീസിലുണ്ടായയ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വന്‍ റാലി നടക്കുന്നതിന് മുമ്പാണ് ജര്‍മനില്‍ മാധ്യമസ്ഥാപനം ആക്രമിച്ചത്. 70,000 പേര്‍ അണിചേരുന്ന റാലിയില്‍ 40 ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട്. നാലിയിരത്തോളം സുരക്ഷാസൈനികരെ റാലിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.
Prof. John Kurakar 

No comments: