അതിര്‍ത്തിയിലെ വെടിവെപ്പും
ബോട്ടിലെ സ്‌ഫോടനവും; ഇന്ത്യക്കെതിരെ പാകിസ്താന്‍
Two army jawans and a woman were killed while 11 people were
injured as Pakistani troops targeted villages and security posts at various
places in Jammu and Kashmir since last night which triggered migration of
hundreds of people from some border areas.While the firing and shelling
continued, Home Minister Rajnath Singh regretted that Pakistan is repeatedly
targeting border areas of India despite being offered a hand of
friendship.Pakistani troops violated the ceasefire along the LoC near Kanhaiyah
Post on Friday night by firing rocket propelled grenades into Tanghdar area,
police officials said while citing the FIR lodged by the army.They said the
Pakistani action caused death of two army jawans and injury to another. A BSF
jawan, who was posted on duty in a nearby post of the force, was also injured
in the incident, the officials said.Along the International Border, Pakistani
troops targeted villages and 13 border outposts with heavy mortar shelling in
Kathua and Samba districts of Jammu and Kashmir, leading to death of a woman
and injuries to eight others.
Shelling of villages triggered panic and migration from
border villages and over 1400 people have been evacuated from hamlets in Samba
and Kathua district, officials said."Pakistani troops resorted to
unprovoked and heavy firing and mortar shelling on posts and civilian areas
along IB in Samba and Kathua districts since 2130 hours last night,"
Inspector General of BSF Rakesh Sharma told PTI."BSF troops gave a
befitting reply resulting in exchanges which stopped at 3 am in the
morning," the IG said.Pakistan again started mortar shelling and firing
targeting civilian areas since 7 am, he said.He said all BoPs in three
battalion areas of Samba and Hiranagar sub-sectors in Kathua district were
targeted.A woman identified as Tori Devi of village Mangu Chack has been killed
in the shelling and four civilians have been injured in the firing and
shelling, Senior Superintendent of Police (SSP), Samba, Anil Magotra told
PTI.Four persons, including two women, were injured in Nauchak village in
Kathua, Deputy Commissioner Kathua Shahid Iqbal said.IG BSF has also issued an
advisory to the border people for evacution.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് സ്‌ഫോടകവസ്തുക്കളുമായെത്തിയ
ബോട്ട് പൊട്ടിത്തെറിച്ച സംഭവം പാകിസ്താന്‍ തള്ളി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യവക്താവ് പറഞ്ഞത്. പാകിസ്താന്റെ പ്രതിഛായ കളങ്കപ്പെടുത്താനാണ്
ഇന്ത്യയുടെ ശ്രമമെന്നും വിദേശകാര്യമന്ത്രാലയവക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്താനിലെ കേത്തിയില്‍ നിന്ന് ഇന്ത്യ ആരോപിക്കുന്നതുപോലെ സ്‌ഫോടക
വസ്തുക്കളുമായി ഒരു ബോട്ടും പുറപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യ നടത്തിയ വെടിവെപ്പില്‍ രണ്ട്
പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ പ്രമേയം
പാസ്സാക്കുകയും ചെയ്തു. അധാര്‍മികവും ഭീരുത്വവുമായ നടപടിയെന്നാണ് പാകിസ്താന്‍
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അന്താരാഷ്ട്ര
നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ആക്രമണം നടത്തിയെന്നാണ്
പാകിസ്താന്‍ ആരോപിക്കുന്നത്. ഇന്നു രാവിലേയും തുടര്‍ന്ന
ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു പട്ടാളക്കാരന്‍ മരിച്ചിരുന്നു. ഇന്നലെ രാത്രി
തുടങ്ങിയ പാക് ഷെല്ലിങില്‍ മാത്രം ആറ് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിയ സാഹചര്യത്തിലാണ് പാകിസ്താന്‍ നേതൃത്വം
ഇന്ത്യക്കെതിരെ പ്രമേയം പാസ്സാക്കിയത്.
Prof. John Kurakar
No comments:
Post a Comment