തകര്ന്നു വീണ വിമാനത്തില് നിന്നും ഏഴുവയസ്സുകാരി അത്ഭുതകരമായി
The knock was faint. But, alerted by his two dachshunds,
Larry Wilkins went to his door. He opened it to see a young girl, her lips
quivering, her nose bloodied, her arms and legs scratched up.Her name was
Sailor Gutzler and somehow, she was still alive."She told me that her mom
and dad were dead," Wilkins said. "And that she had been in a plane
crash."The girl's sister and cousin also died when their Piper PA-34
aircraft went down Friday evening in western Kentucky. Even with the plane
upside down, the 7-year-old made it out and trekked three-quarters of a mile in
the dark through what Wilkins described as "very, very rough
territory," mired with fallen trees, creeks, ditches and blackberry
briars.
Sailor was barefoot except for one sock and was dressed for
Florida -- shorts, no coat -- not for slogging through the January cold of
Kentucky. Wilkins got her on his couch and called 911, alerting authorities
that a plane had gone down and there was at least one survivor.Kentucky State
Police troopers arrived in about 10 minutes. Sgt. Dean Patterson said the girl
was taken to a local hospital with injuries that were not life-threatening."She's
a terribly brave little girl, I'll tell you that," Wilkins said. "I
can't imagine a 7-year-old doing that."
തകര്‍ന്നു വീണ വിമാനത്തില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ലോകത്തിന് വിസ്മയമാവുകയാണ് ഒരു ഏഴു വയസ്സുകാരി പെണ്കുട്ടി. അമേരിക്കയിലെ കെന്റക്കിയിലാണ് വിമാനാപകടത്തില് നിന്നും ഈ പെണ്കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടത്. സെയിലര് ഗസ്ലര് എന്ന പെണ്കുട്ടിയാണ് ഏറെ ദൂരം നടന്നു ചെന്ന് വിമാനാപകടത്തിന്റെ വിവരം പുറത്തറിയിച്ചത്. കെന്റക്കിക്ക് സമീപം ചെറുവിമാനം തകര്ന്നു വീണതറിഞ്ഞ് രക്ഷാപ്രവര്ത്തനത്തിനായി പാഞ്ഞെത്തിയതായിരുന്നു ഉദ്യോഗസ്ഥര്. അവധിക്കാലമാഘോഷിച്ച് തിരികെ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്പ്പെട്ടത്. രാത്രിയിലുണ്ടായ അപകടത്തില് വിമാനത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര് മരിച്ചിരുന്നു. അവിടെയാണ് അവശിഷ്ടങ്ങള്ക്കിടയില് നിന്നും എഴുന്നേറ്റ് വന്ന ഏഴു വയസ്സുകാരി രക്ഷാപ്രവര്ത്തകര്ക്ക് വിസ്മയമായത്.
ബാക്കിയുള്ളവരവിമാനാവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കെ പെണ്കുട്ടി അത്ഭുതകരമായി പുറത്തെത്തി. ഈ പെണ്കുട്ടിയാണ് നടന്നു ചെന്ന് അപകട വിവരം തൊട്ടടുത്തുള്ളവരെ അറിയിച്ചതും സഹായമഭ്യര്ത്ഥിച്ചതും. നേരിയ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ് പെണ്കുട്ടിയെ. അപകടത്തില് പെണ്കുട്ടിയുടെ മാതാപിതാക്കളും മൂത്ത സഹോദരിയും ബന്ധുവും മരിച്ചു. താഴ്ന്നു പറക്കുന്നതിനിടെ മരച്ചില്ലകളില് തട്ടിയാകാം വിമാനം തകര്ന്നതെന്നാണ് നിഗമനം.
പ്രൊഫ്, ജോണ്‍ കുരാക്കാർ
No comments:
Post a Comment