കുണ്ടറ എം.ജി.ഡി സ്കൂള് മലയാളം അദ്ധ്യാപകഌമായിരുന്ന
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവും കുണ്ടറ എം.ജി.ഡി സ്കൂള് മലയാളം അദ്ധ്യാപകഌമായിരുന്ന ജി സാംകുട്ടി നിര്യാതനായി തിങ്കളാഴ്‌ച രാവലിലെ 9 മണിക്ക് കുണ്ടറ എം.ജി.ഡി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കും.സംസ്കാരം 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍
Prof. John Kurakar
No comments:
Post a Comment