പാക്കിസ്താന്
500 തീവ്രവാദികളെ കൂടി തൂക്കിലേറ്റും
The
"prime minister has also issued directions for appropriate measures for
early disposal of pending cases related to terrorism," the spokesman said,
without specifically confirming the plan to execute 500 people.Pakistan has
described Tuesday's bloody school rampage, claimed by the Tehreek-e-Taliban
Pakistan (TTP), as its own "mini 9/11," calling it a game-changer in
the fight against extremism.Political and military leaders vowed to redouble
efforts to stamp out the scourge of terror in the wake of the attack, which the
TTP said was revenge for the killing of their families in an army offensive in
the tribal northwest.
പാക്കിസ്‌താന്‍ 500 തീവ്രവാദികളെ കൂടി തൂക്കിലേറ്റും. പെഷവാര്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ പാക്കിസ്‌താന്‍ നിര്‍ത്തിവച്ച വധശിക്ഷ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്‌ചയ്‌ക്ക് ശേഷം ആറ് തീവ്രവാദികളുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നു.
ദയാഹര്‍ജി തള്ളപ്പെട്ട് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന 500 പേരുടെ വധശിക്ഷ നടപ്പിലാക്കാനാണ് പാക്ക് തീരുമാനം. പാക്ക് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇതുവരെ തൂക്കിലേറ്റിയ ആറ് പേരില്‍ അഞ്ച് പേര്‍ പക്കിസ്‌താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്.
തീവ്രവാദികളുടെ വധശിക്ഷ നടപ്പിലാക്കിയാല്‍ പെഷവാര്‍ മോഡല്‍ ആക്രമണം ആവര്‍ത്തിക്കുമെന്ന് പാക്ക് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക് താലിബാന്റെ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ പാക്കിസ്‌താനിലെ വിമാനത്താവളങ്ങളിലും ജയിലുകളിലും സുരക്ഷ വര്‍ധിപ്പിച്ചു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment