Pages

Thursday, December 18, 2014

FIRST FEMALE BISHOP- REVEREND LIBBY LANE

First female bishop named as the
 Reverend Libby Lane
ബ്രിട്ടനില്വനിതാ ബിഷപ്പിനെ വാഴിയ്ക്കുന്നു



mangalam malayalam online newspaperReverend Libby Lane has been announced as the first female bishop for the Church of England, just a month after a historic change to canon law.She will become the new Bishop of Stockport, a post that has been vacant since May.Mrs Lane has been the vicar at St Peter's Hale and St Elizabeth's Ashley, in the diocese of Chester, since 2007.The general synod voted to back plans for female bishops in July and formally adopted legislation on 17 November.The appointment will end centuries of male leadership of the Church and comes 20 years after women became priests.Mrs Lane was ordained a deacon in 1993 and a priest in 1994, serving her curacy in Blackburn, Lancashire. Since 2010 she has also held the role of Dean of Women in Ministry for the diocese of Chester.Speaking at Stockport town hall the new bishop, whose role was approved by the Queen, said it was a "remarkable day for me and an historic day for the Church"."This is unexpected and very exciting," she said."I'm honoured and thankful to be called to serve as the next Bishop of Stockport and not a little daunted to be entrusted with such a ministry."
Prime Minister David Cameron congratulated Mrs Lane and said: "This is an historic appointment and an important step forward for the Church towards greater equality in its senior positions".Mrs Lane will be consecrated as the eighth bishop of the town at a ceremony at York Minster on 26 January.The first women priests were ordained in 1994, but to date women have not been able to take on the Church's most senior roles.
 ബ്രിട്ടനിലെ ആംഗ്ളിക്കന്സഭയുടെ ചരിത്രത്തില്ആദ്യമായി വനിതാ ബിഷപ്പിനെ വാഴിയ്ക്കുന്നു. സേ്റ്റാക്പോര്ട്ടില്നിന്നുള്ള നാല്പ്പത്തിയെട്ടുകാരി ലിബി ലാനെയാണ്വനിതാ ബിഷപ്പായി ചെസ്റ്റര്രൂപതയില്അധികാരമേല്ക്കുന്നത്‌. ചെസ്റ്റര്രൂപതയിലെ ഹെയില്സെന്റ്പീറ്റേഴ്സ്, ആഷ്ലി സെന്റ്എലിസബെത്ത്എന്നീ പള്ളികളില്‍ 2007 മുതല്വികാരിയാണ്ഇവര്‍. 1994 ലാണ്ഇവര്പൗരോഹിത്യം സ്വീകരിയ്ക്കുന്നത്‌. പ്രശസ്തമായ മാഞ്ചസ്റ്റര്യുണൈറ്റഡ്ഫുട്ബോള്ക്ളബിന്റെ അണിയറ സഹായി കൂടിയാണ്ലിബി ലാനെ. റവ. ലെയ്നിന്റെ ഭര്ത്താവും ആംഗ്ളിക്കന്സഭയില്പുരോഹിതനാണ്‌.സഭയുടെ 500 വര്ഷത്തെ ചരിത്രത്തിനുള്ളില്ഇതാദ്യമായാണ്കന്യാസ്ത്രീകള്ക്കും ബിഷപ്പ്പദവിയ്ക്കുള്ള അവസരം ഉണ്ടാവുന്നത്‌.നോര്ത്തേണ്ഇംഗ്ലണ്ടിലെ യോര്ക്കില്ചേര്ന്ന സഭാ സിനഡിന്റെ ഉന്നതാധികാരയോഗത്തിലാണ്പുതിയ തീരുമാനം.യോഗത്തില്വോട്ടിംഗിലൂടെയാണ്പുതിയ തീരുമാനം കൈക്കൊണ്ടത്‌.2015 ല്പ്രാവര്ത്തികമാക്കാനാണ്സിനഡ്തീരുമാനം. നവംബറില്നടന്ന ജനറല്സിനഡിലില്തീരുമാനമായെങ്കിലും സഭയുടെ പരമാധികാരിയായ എലിസബെത്ത്രാജ്ഞിയുടെ സ്ഥിരീകരണത്തെ തുടര്ന്നാണ്അന്തിമ പ്രഖ്യാപനം ഉണ്ടായത്‌. കഴിഞ്ഞവര്ഷം ജൂലൈയില്കൂടിയ ജനറല്സിനഡില്ഇതുസംബിച്ച തീരുമാനത്തിന്പച്ചക്കൊടി ഉയര്ന്നിരുന്നു.

ബ്രിട്ടനില്ഇനി സ്ത്രീകള്ക്കും ബിഷപ്പ്പദവി നല്കാനുള്ള ചര്ച്ച്ഓഫ്ഇംഗ്ലണ്ടിന്റെ തീരുമാനത്തെ പ്രധാനമന്ത്രി കാമറോണ്ചരിത്രപരം എന്ന്പ്രകീര്ത്തിച്ചു. ഇംഗ്ളണ്ടിനെ കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ഇന്ഡ്യ എന്നിവിടങ്ങളിലാണ്ആംഗ്ളിക്കന്സഭ നിലവിലുള്ളത്‌.

Prof. John Kurakar

No comments: