Pages

Thursday, December 18, 2014

SLEEPING SICKNESS IN KAZAKHISTAN

കസാഖിസ്ഥാനിൽ ഉറക്കരോഗം പടരുന്നു

The village that fell asleep: Kazakhstanis hit by mystery sleeping sickness that causes them to doze for days have fluid on their brains, doctors claim.Locals in Kalachi, north Kazakhstan say mystery illness is getting worse

    mangalam malayalam online newspaper
  • Dozens of residents regularly hit by 'sleeping epidemic' for days at a time.Doctors have ruled out viruses and contaminated water as possible cause .Uranium mine near Russian town and Kazakhstan village considered cause.Radiation at old mine shaft found to be 16 times higher than normal
  • Symptoms do not match radiation poisoning while radiation levels in village have been found to be the same as normal background radiation
   വടക്കന്കസാഖിസ്ഥാനിലെ കലാചി ഗ്രാമത്തില്ഉറക്കരോഗം പരിഭ്രാന്തി പടര്ത്തുന്നു. കഴിഞ്ഞ നാല് വര്ഷമായി ഗ്രാമവാസികളില്പലരും ദുരൂഹ രോഗത്തിന്റെ പിടിയിലമര്ന്നുകഴിഞ്ഞു. അറുന്നൂറ് പേര്താമസിക്കുന്ന ഗ്രാമത്തിലെ 14 ശതമാനവും രോഗബാധിതരാണെന്ന് കണ്ടെത്തി.
എഴുന്നേറ്റുനില്ക്കാന്സാധിക്കാത്ത അവസ്ഥയാണിത്. ക്ഷീണവും ആലസ്യവും തോന്നുന്നതാണ് തുടക്കം. തലച്ചോറില്ദ്രാവകം കെട്ടിക്കിടക്കുന്ന മെനിഞ്ചൈറ്റിസിനെ പോലെയുളള അവസ്ഥയാണിത്. എന്നാല്മെനിഞ്ചൈറ്റിസ് അല്ല താനും! രോഗകാരണമാവുന്നത് വൈറസോ ബാക്ടീരിയയോ അല്ലെന്നു കസാഖിസ്ഥാന്ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെള്ളത്തിലൂടെയോ മണ്ണില്നിന്നോ ആണു രോഗം പരക്കുന്നത്. കൂടുതല്സമയം ഉറങ്ങുക, മറവി എന്നിവയാണു രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ വിഷാംശം ബാധിക്കുന്നതായി വ്യക്തമായിട്ടുണ്ട്. േമഖലയില്അണുവികിരണ തോത് അനുവദീയമായതിനേക്കാള്‍ 16 ഇരട്ടിയാണ്.
സമീപുള്ള സോവിയറ്റ് യൂണിയന്കാലത്തെ ഖനികളില്നിന്നു പുറത്തുവരുന്ന വിഷവാതകമാണു രോഗവസ്ഥയ്ക്കു കാരണമെന്നും പരാതിയുണ്ട്. റഷ്യക്കാര് മേഖലയില്സംസ്കരിച്ച അണുവികിരണം അടങ്ങിയ വസ്തുക്കളാണു പ്രശ്നകാരണമെന്നു മറ്റൊരു വിഭാഗം പറയുന്നു. 2010 മുതലാണ് രോഗവസ്ഥ ശ്രദ്ധയില്പ്പെട്ടു തുടങ്ങിയത്.

അജ്ഞാത രോഗത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യാന്വന്ന റഷ്യന്സംഘവും രോഗത്തിന്റെ കയ്പുനീര്കുടിക്കുകയുണ്ടായി. അവരില്ഒരാള്ക്കും രോഗം ബാധിച്ചു. റഷ്യയ്ക്കും രോഗകാരണമെന്തെന്ന് പറയാന്കഴിഞ്ഞിട്ടില്ല.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: