ആട് പ്രസവിച്ചത് മനുഷ്യ സാമ്യമുള്ള
ആട്ടിൻ കുട്ടികളെ
ആട് ജന്മം
നല്കി യത് മനുഷ്യനോട്
സാമ്യമുള്ള രണ്ട് ആട്ടിന്കു ട്ടികളെ.
കര്ണാ്ടകയിലെ സോലാപൂരിലാണ് ഈ അത്യപൂര്വട
സംഭവമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടോടെ പ്രസവം
നടന്നത്. 6.30ന് ആദ്യത്തെ
ആട്ടിന്‍ കുട്ടി പിറന്നു. മണിക്കൂറുകള്ക്ക് ശേഷം
മറ്റൊരു പെണ്‍ ആട്ടിന്‍ കുട്ടിയുമാണ്
ജനിച്ചത്. പക്ഷേ പ്രസവത്തോടെ തന്നെ
അവയുടെ മരണം സംഭവിച്ചിരുന്നു.ജനിച്ച
ആട്ടിന്കുനട്ടിയുടെ രൂപം എഴുപത് ശതമാനത്തോളം
മനുഷ്യന്റെ ശരീരപ്രകൃതിക്ക് സമാനമാണ്. കണ്ണുകള്‍, മൂക്ക്,
വായ എന്നിവയും ഏറെക്കുറെ
മനുഷ്യന്റേതിന് സമാനമാണ്. കാലുകളും മനുഷ്യന്റേതിന്
സമാനമാണ്. ചെവികളും പാദവും മാത്രമാണ്
ആടിന്റേതായുള്ളത്.
ക്ഷീരകര്ഷയകനായ
ഭാസ്കറിന്റേതാണ് ആട്. നാല് വര്ഷരമായി
താന്‍ വളര്ത്തു ന്ന ആട്
പത്ത് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്ന് അയാള്‍
പറഞ്ഞു. അപൂര്വക പ്രസവത്തെ കുറിച്ച്
അറിഞ്ഞ് നിരവധി പേരാണ് ഭാസ്‌കറിന്റെ വീട്ടില്‍ എത്തിയത്.
ഇത് അപശകുനമാണെന്നാണ് ചിലര്‍
പറയുന്നത്. അതേസമയം ജനിതക പ്രശ്‌നങ്ങളാവാം ഇതിന് കാരണമെന്ന്
മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment