സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍
വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തുന്നു
രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ
ഉറപ്പാക്കാന്‍ പോലീസ് മിനി ഡ്രോണുകള്‍ (പെലറ്റില്ലാ വിമാനങ്ങള്‍)
ഉപയോഗിക്കാനൊരുങ്ങുന്നു. നൈറ്റ് വിഷന്‍ കാമറ ഘടിപ്പിച്ച ഡ്രോണുകള്‍ അടുത്തമാസം
മുതല്‍ ഡല്‍ഹി നിരത്തുകളില്‍ വ്യോമനിരീക്ഷണം നടത്തും. രാജ്യത്ത് ആദ്യമായാണ്
ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്.
ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതി ടാക്‌സി കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായ സംഭവത്തെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തെത്തുടര്‍ന്ന് ടാക്‌സി സേവന ദാതാക്കളായ യൂബറിന്റെ പ്രവര്‍ത്തനം തലസ്ഥാനത്ത് നിരോധിച്ചിരുന്നു. അവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. 200 മീറ്റര്‍വരെ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളും സ് സി ടി വി കാമറകളും ഉപയോഗിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പോലീസിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment