പാകിസ്ഥാനില്‍ വിഷമദ്യദുരന്തം
നിരവധി മരണം
Noxious liquor has killed at least 24 people over the span of 24
hours this week in Karachi, Pakistan, a country where alcohol was banned in
1977.Health officials say that last week, another 19 people died in the Karachi
area from the illegal liquor, and police are investigating whether all of it
came from the same batch. As The Washington Post notes, the death toll is incredibly small considering this is
a city of around 20 million, but authorities are concerned that more people
will die.
പാകിസ്ഥാന്റെവാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ ഈദ് ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 24 പേര്‍ മരിച്ചു. മദ്യം കഴിച്ച് അവശനിലയിലായ 15 പേരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച വാറ്റ് ചാരായം കുടിച്ചവരാണ് മരിച്ചത്.വിഷമദ്യം കഴിച്ച് 24 പേര്‍ മരിച്ചതായും അവശനിലയിലായ 15 പേര്‍ ചികിത്സയില്‍ ആണെന്നും ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും കറാച്ചി ജിന്ന ആശുപത്രിയിലെ മെഡികോ-ലീഗല്‍ ഓഫീസര്‍ ഡോ.സീമി ജമാലി പറഞ്ഞു.
കറാച്ചിയുടെ പ്രാന്തപ്രദേശമായ ലാന്ദി,മലിര്‍, കൊരംഗി, മന്‍സൂര്‍ കോളനി എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നും, ഈദ് പോലെയുള്ള ആഘോഷങ്ങള്‍ ആളുകള്‍ മദ്യം കുടിച്ച് ആഘോഷിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.സംഭവത്തിനുശേഷം പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ് ചെയ്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment