POPE FRANCIS AGREES WITH BIGBANG AND EVOLUTION THEORY
കത്തോലിക്ക സഭയിലെ യാഥാസ്ഥിതികരുടെ വാദങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ.
മാന്ത്രിക വടി
കയ്യിലുള്ള മാന്ത്രികനല്ല ദൈവമെന്നും
മാർപാപ്പ പറഞ്ഞു
The Catholic Church
has long had a reputation for being anti-science – most famously when Galileo
faced the inquisition and was forced to retract his “heretic” theory that the
Earth revolved around the Sun.But Pope Francis’s comments were more in keeping
with the progressive work of Pope Pius XII, who opened the door to the idea of
evolution and actively welcomed the Big Bang theory. In 1996, John Paul II went
further and suggested evolution was “more than a hypothesis” and “effectively
proven fact”.
Yet more recently,
Benedict XVI and his close advisors have apparently endorsed the idea that
intelligent design underpins evolution – the idea that natural selection on its
own is insufficient to explain the complexity of the world. In 2005, his close
associate Cardinal Schoenborn wrote an article saying “evolution in the sense
of common ancestry might be true, but evolution in the neo-Darwinian sense – an
unguided, unplanned process – is not”.Pope Francis look on during the unveiling
of a bronze bust in honor of Pope Benedict XVI on October 27, 2014 at the
Vatican Pope Francis look on during the unveiling of a bronze bust in honor of
Pope Benedict XVI on October 27, 2014 at the Vatican
Giovanni Bignami, a
professor and president of Italy’s National Institute for Astrophysics, told
the Italian news agency Adnkronos: “The pope’s statement is significant. We are
the direct descendents from the Big Bang that created the universe. Evolution
came from creation.”Giulio Giorello, professor of the philosophy of science at
Milan’s University degli Studi, told reporters that he believed Francis was
“trying to reduce the emotion of dispute or presumed disputes” with
science.Despite the huge gulf in theological stance between his tenure and that
of his predecessor, Francis praised Benedict XVI as he unveiled a bronze bust
of him at the academy's headquarters in the Vatican Gardens.“No one could ever
say of him that study and science made him and his love for God and his
neighbour wither,” Francis said, according to a translation by the Catholic
News Service.“On the contrary, knowledge, wisdom and prayer enlarged his heart
and his spirit. Let us thank God for the gift that he gave the church and the
world with the existence and the pontificate of Pope Benedict.” മഹാവിസ്ഫോടന സിദ്ധാന്തവും (ബിഗ്ബാങ് തിയറി) പരിണാമവും സത്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൈയില്‍ അത്ഭുതവടിയുള്ള മാന്ത്രികനല്ല ദൈവമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പോന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയാണ് കത്തോലിക്കാസഭയുടെ പ്രഖ്യാപിത നിലപാടിനെ പുരോഗമനാത്മകമായ ഉള്‍ക്കാഴ്ചയോടെ ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. പ്രപഞ്ചസൃഷ്ടിയും ബൗദ്ധിക രൂപകല്‍പ്പനയും സംബന്ധിച്ച സഭയുടെ പരമ്പരാഗത സിദ്ധാന്തങ്ങളെ നിരാകരിക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനമെന്ന് വിലയിരുത്തപ്പെടുന്നു.
Prof. John Kurakar
ഈ രണ്ടു ശാസ്ത്രീയതത്വങ്ങളും സത്യമാണെന്ന് അംഗീകരിച്ച പാപ്പ ഇവ സ്രഷ്ടാവിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യുന്നില്ലെന്നും വിശദീകരിച്ചു. അത്തരത്തില്‍ ഒരു സ്രഷ്ടാവ് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ തത്വങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രപഞ്ചസൃഷ്ടിയെ കുറിച്ച് വായിക്കുമ്പോള്‍ ദൈവം മാന്ത്രികനാണെന്ന് നമുക്ക് സങ്കല്‍പ്പിക്കേണ്ടിവരുന്നു. എല്ലാ കാര്യവും നിര്‍വഹിക്കാന്‍ കെല്‍പ്പുള്ള മാന്ത്രികവടി അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും നാം വിശ്വസിക്കുന്നു. എന്നല്‍, അത് അങ്ങനെയല്ല. ദൈവം ജീവനെ സൃഷ്ടിച്ചു. ഓരോരുത്തരെയും ആന്തരികനിയമങ്ങള്‍ക്ക് അനുസൃതമായി സ്വയം വികസിക്കാനും അങ്ങനെ പരിപൂര്‍ണതയിലെത്താനും വിട്ടു. പ്രപഞ്ചോല്‍പ്പത്തിക്ക് വഴിയൊരുക്കിയെന്ന് ഇന്ന് നാം കരുതുന്ന മഹാവിസ്ഫോടനം ദൈവികമായ സ്രഷ്ടാവിന്റെ ഇടപെടലിന് കടകവിരുദ്ധമല്ല, മറിച്ച് അതിനെ അനിവാര്യമാക്കുകയാണ്.പ്രകൃതിയിലെ പരിണാമവും സൃഷ്ടിയെക്കുറിച്ചുള്ള ധാരണയും പരസ്പരവിരുദ്ധമല്ല. എന്തെന്നാല്‍, പരിണാമം സംഭവിക്കണമെങ്കില്‍ പരിണമിക്കേണ്ടവ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു- മാര്‍പാപ്പ വിശദീകരിച്ചു.പ്രപഞ്ചോല്‍പ്പത്തിയും പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളെ പൂര്‍ണമായി നിരാകരിക്കുന്നതാണ് കത്തോലിക്കാസഭയുടെ ചരിത്രം. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് വിളിച്ചുപറഞ്ഞ ഗലീലിയോയെ മതദ്രോഹക്കുറ്റത്തിന് വിചാരണചെയ്തതടക്കമുള്ള കറുത്ത ഏടുകള്‍ സഭാചരിത്രത്തിലുണ്ട്.
Prof. John Kurakar
No comments:
Post a Comment