OSCAR PISTORIUS HAS BEEN SENTENCED TO FIVE YEARS IN PRISON
കാമുകിയെ കൊലപ്പെടുത്തിയ
പിസ്റ്റോറിയസിന് 5 വര്‍ഷം തടവ്
ഓസ്‌കാര്‍ പിസ്റ്റോറിയസും
കാമുകി റീവ സ്റ്റീന്കാംപും
|
Oscar Pistorius has been sentenced to five years in prison for
killing his girlfriend, Reeva .The disgraced runner, who was the first
double amputee to compete in both the Olympics and Paralympics, had been found
guilty of culpable homicide , the
South African equivalent of manslaughter, at the end of a seven-month trial in
September.The 27-year-old's journey from being the celebrated “Blade Runner” to
standing trial for shooting his girlfriend dead has captivated the world.കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കാര്‍
പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്. ചുരുങ്ങിയത് പത്തുവര്‍ഷം തടവ് നല്‍കണമെന്നായിരുന്നു
പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍
ആയുധം കൈവശം വെച്ചതുള്‍പ്പെടെ പിസ്റ്റോറിയസിനു മേല്‍ ചുമത്താന്‍ ജഡ്ജ് തൊകൊസില്‍
മാസിപ തയ്യാറായില്ല. വിധിപ്രസ്താവത്തിനു ശേഷം അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.
2013 ഫിബ്രവരി 14 ന് പുലര്‍ച്ചെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് പിസ്‌റ്റോറിയസ് മോഡല്‍ റീവ സ്റ്റീന്‍കാംപിനു നേരെ വെടിവെച്ചത്. അടച്ചിട്ട ശുചിമുറി കതകിന് പുറത്തുനിന്നും നാലുവെടിയുണ്ടകളാണ് പിസ്‌റ്റോറിയസ് റീവയ്ക്ക് നേരെ ഉതിര്‍ത്തത്. കാമുകിക്ക് നേരെ നിറയൊഴിച്ചതായി പിസ്റ്റോറിയസ് സമ്മതിച്ചെങ്കിലും അത് മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണെന്നായിരുന്നുവെന്നാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്.

Prof. John Kurakar
No comments:
Post a Comment