'നീലവെളിച്ച'ത്തിന്
ഭൗതികശാസ്ത്ര നൊബേല്‍
The Nobel Prize in Physics 2014 was awarded jointly to Isamu Akasaki, Hiroshi Amano and Shuji Nakamura "for the invention of efficient blue light-emitting diodes which has enabled bright and energy-saving white light sources".
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ
മൂന്ന് ഗവേഷകര്‍ക്ക് 2014-ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ഇസാമു അകസാകി,
ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരത്തുകയുള്ള സമ്മാനം
പങ്കിട്ടത്. ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്നനിലയ്ക്ക് നീല
ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് മൂന്ന് ഗവേഷകര്‍ നൊബേല്‍
പങ്കിടുന്നതെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു.
1990-കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡി.ക്ക് രൂപംനല്‍കിയത്.
പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്. നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീലവെളിച്ചം
സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചെലവാക്കുന്ന
വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. അകസാകി, അമാനോ എന്നിവര്‍ ജപ്പാനിലെ നഗോയാ സര്‍വകലാശാലയില്‍
സംയുക്തമായി നടത്തിയ ഗവേഷണമാണ് പുതിയ എല്‍.ഇ.ഡി. വികസിപ്പിക്കുന്നതിലേക്ക്
നയിച്ചത്. ഇരുപതാം നൂറ്റാണ്ടിന് വെളിച്ചംകാട്ടിയത് ഫിലമെന്റ് ഉപയോഗിച്ചുള്ള
ലൈറ്റ് ബള്‍ബുകള്‍ ആയിരുന്നെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വെളിച്ചം നല്‍കുന്നത്
എല്‍.ഇ.ഡി. ലൈറ്റുകളാണ്.
കൂടുതല്‍ പ്രകാശം, കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം- ഇതാണ് എല്‍.ഇ.ഡി. ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി. ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്.1929-ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964-ല്‍ നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി.നേടിയത്. 1960-ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി. നേടിയത്. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.ജപ്പാനിലെ ഇകാറ്റയില്‍ 1954-ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994-ലാണ് പിഎച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം യു.എസ്. പൗരനാണ്.
കൂടുതല്‍ പ്രകാശം, കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം- ഇതാണ് എല്‍.ഇ.ഡി. ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി. ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്.1929-ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964-ല്‍ നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി.നേടിയത്. 1960-ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്.ഡി. നേടിയത്. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.ജപ്പാനിലെ ഇകാറ്റയില്‍ 1954-ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994-ലാണ് പിഎച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം യു.എസ്. പൗരനാണ്.
THE Nobel
prizes were instituted as a means to reward individuals or organisations who,
as Alfred Nobel's will had it, "have conferred the greatest benefit on
mankind". Often in the field of physics, the benefit is a measure of
understanding of the very small or the very distant: a light shone into the
vast darkness of our ignorance about how the universe is composed, and how it
works. This year, by contrast, the physics prize has been awarded for an actual
light. But it is a light that has already conferred great benefit on mankind,
and promises yet more. Japanese researchers Isamu Akasaki of Meijo University,
Hiroshi Amano of Nagoya University, and Shuji Nakamura of the University of
California, Santa Barbara shared in cracking the problem of making diodes that
give off blue light.
The light
and the heat of fire gave way to the incandescent bulb in the early 19th
century, but such bulbs still squander a great deal of electrical energy as
heat. A light-emitting diode, first posited in the 1920s, accomplishes the
trick of converting electrical energy with almost perfect efficiency into
light. It pairs semiconductor materials that create an imbalance of electrons
and their counterparts, called holes. When the twain meet, out comes a discrete
burst of light.However,
LEDs tend to make light in narrow bands of colour, dictated by the properties
of the semiconductor. Red LEDs proved relatively easy to manufacture in the
early 1960s, but orchestrating the dance of electrons and holes to elicit green
light took until the end of that decade. A blue LED required a material that
hadn't been tamed for industrial use. That took until the early 1990s, when Drs
Akasaki, Amano and Nakamura figured out how to make pristine films of the
semiconductor gallium nitride, with just the right recipe of impurities that
created electron-hole pairs suitable for a blue hue.
It would
now be hard to enumerate all of the applications that make use of blue LEDs,
principally because they are joined with their green and red brethren to make
the light to which people are most accustomed: white. LED-based
lighting is finding its way into more and more global markets as it
becomes cheaper; already it is in the flash of cameras and smartphones. But
blue light has made its own way as well. Blue diodes lie at the heart of DVD
and the aptly named Blu-Ray players. By using the same approach, slightly more
energetic ultraviolet light can be made—a boon for sterilising surfaces and
drinking water using little energy. Communications and computing seem
inexorably headed to a future that makes more use of light's properties, and
blue light's short wavelength is best for ever-smaller technologies. As the
members of the Sweden's Royal Academy of Science put
it during their press conference, this year's award is more an
"invention" prize than a "discovery" prize. But it is an
invention, they said, that would have made Alfred Nobel happy.
Prof. John Kurakar
No comments:
Post a Comment