Ma Nishada is an awareness building campaign organized by Fr Davis Chiramel. The journey started on 25th September,2014 from Kasaragod and concluded at Thiruvananthapuram on 1st November
കിഡ്‌നി
ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ
ചെയര്‍മാന്‍ ഫാ. ഡേവിഡ്
ചിറമ്മേല് നയിക്കുന്ന മാനിഷാദയാത്രയ്ക്ക്
കൊട്ടരക്കരയില്‍ 16ന് വരവേല്പ്
നല്‍കുമെന്ന്
സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സാമൂഹിക
സാംസ്‌കാരിക
സന്നദ്ധ സംഘടനകളാണ് സ്വീകരണം ഒരുക്കുന്നത്.
കൊട്ടാരക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 9ന് സ്വീകരണ
പരിപാടികള്‍ ആരംഭിക്കും. ഉദ്ഘാടനം
മുന്‍ കേന്ദ്രമന്ത്രി
കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിക്കും
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment