ജയലളിതയ്ക്ക് ജാമ്യം ഇല്ല
ജയിലില് തന്നെ
Former Tamil Nadu chief minister J Jayalalithaa
was on Tuesday denied bail by the Karnataka high court in connection with the
disproportionate assets case.Justice A V Chandrashekhara turned down
Jayalalthaa's plea despite Special Public Prosecutor Bhavani Singh stating that
the prosecution had no objection in granting conditional bail to the All India
Anna Dravida Munnetra Kazhagam chief.Earlier, senior counsel Ram
Jethmalani, appearing for Jayalalithaa, had pleaded that she must be granted
immediate bail pending hearing of her appeal against the verdict of the special
court.

CASE
assets prior to the period
between 1991 and 1996 (when Jayalalithaa was Chief Minister) could not be taken
into account. Matters in favour of the accused must be treated with
equal importance, he said. The accused must stand a chance unless the
prosecution can prove that it is absolutely false. Counsel Amit
Desai, appearing for Jayalalithaa's close aide Sasikala and her relatives V N
Sudhakaran, disowned son of the former Chief Minister, and Ilavarasi, who have
also been sent to four years in jail in the 18-year old case, pleaded for bail.He
told the court that no witness talked of assets acquired by the three and
suspicion cannot take the place of evidence. They had no involvement in bulk of
the assets.Special Court Judge John Michael D' Cunha, in his September
27 verdict, had held Jayalalithaa and three others guilty of corruption that
unseated her as Chief Minister. He had slapped a fine of Rs 100 crore on
Jayalalithaa and Rs 10 crore each on the three other accused. In
her petitions seeking immediate bail and challenging her sentence, Jayalalithaa
has maintained that the charge of amassing wealth against her during 1991-96
when she was chief minister for the first time was false and that she had
acquired property through legal means. Jayalalitha has also contended
that the trial court has overlooked several judgements and has not considered
the binding nature of various income tax orders and decisions of the Income Tax
Appellate Tribunal, which had accepted the income and the level of expenditure
pleaded by her. Tight security was in force around the Karnataka
High Court complex with policemen deployed in good strength anticipating rush
of AIADMK supporters and leaders.
അനധികൃതസ്വത്ത്
സമ്പാദനക്കേസില്‍ ബാംഗ്ലൂര്‍
പരപ്പന അഗ്രഹാര സെന്ട്രേല്‍
ജയിലില്‍ കഴിയുന്ന തമിഴ്‌നാട്
മുന്മു്ഖ്യമന്ത്രി ജയലളിതയുടേയും മൂന്ന് കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ
കര്ണാിടക ഹൈക്കോടതി തള്ളി. ജസ്റ്റിസ്
എ.വി ചന്ദ്രശേഖറിന്റെ
അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്ജി് പരിഗണിച്ചത്.
ജയലളിതയ്ക്ക് ജാമ്യം ലഭിച്ചുവെന്ന റിപ്പോര്ട്ടാ
ണ് ആദ്യം പുറത്ത്
വന്നത്. ഇതേത്തുടര്ന്ന്ി തമിഴ്‌നാട്ടിലെങ്ങും
ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചു. പിന്നീടാണ് ഹര്ജിഇ
തള്ളിയെന്ന വാര്ത്ത് വന്നത്. ജയലളിതയുടെ
ശിക്ഷ റദ്ദാക്കാനാവില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന സുപ്രീം
കോടതി നിര്ദ്ദേിശം പാലിക്കേണ്ടതുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ്
എ.വി ചന്ദ്രശേഖര്‍ വ്യക്തമാക്കി. അഴിമതി
മനുഷ്യാവകാശ ലംഘനമാണെന്നും സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും
കോടതി ചൂണ്ടിക്കാട്ടി.
ഉപാധികളോടെ
ജാമ്യം നല്കുഥന്നതില്‍ എതിര്പ്പി ല്ലെന്ന്
ഉച്ചയ്ക്ക് ശേഷം കോടതി കൂടിയപ്പോള്‍ പ്രോസിക്യൂഷന്‍
അറിയിച്ചതാണ് തെറ്റിധാരണയ്ക്ക് ഇടയാക്കിയത്. ഉച്ചയ്ക്ക് മുമ്പ് ജാമ്യാപേക്ഷയെ
ശക്തമായി എതിര്ത്തത പ്രോസിക്യൂഷന്‍
പിന്നീട് നിലപാട് മാറ്റിയപ്പോള്‍
കോടതി ജാമ്യം അനുവദിക്കുമെന്ന് തന്നെ
കോടതിക്കുള്ളിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും കോടതിക്ക്
പുറത്തുണ്ടായിരുന്ന എ.ഐ.ഡി.എം.കെ പ്രവര്ത്ത
കരും കരുതി. തുടര്ന്ന് ജാമ്യം
ലഭിച്ചുവെന്ന തരത്തിലുള്ള സന്ദേശം പ്രചരിക്കുകയായിരുന്നു. ആരോഗ്യ
കാരണങ്ങളാല്‍ ജയലളിയ്ക്ക് ജാമ്യം
അനുവദിക്കണമെന്ന് അവര്ക്ക് വേണ്ടി
ഹാജരായ മുതിര്ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി
കോടതിയോട് ആവശ്യപ്പെട്ടു. പ്രമേഹം, രക്തസമ്മര്ദ്ദംഠ, കഠിനമായ
നടുവ് വേദന എന്നീ രോഗങ്ങളാല്‍ ജയലളിത വലയുകയാണെന്നും
അവരുടെ 66 വയസ് എന്ന പ്രായവും
പരിഗണിച്ച് ജാമ്യം നല്കവണമെന്നും അദ്ദേഹം
വാദിച്ചു. ജാമ്യ വ്യവസ്ഥകള്‍
ജയലളിത പാലിക്കുമെന്നും ഒരു മുന്‍ മുഖ്യമന്ത്രി എന്ന
നിലയില്‍ അവര്ക്ക് ഒളിവില്‍ പോകാനോ
രാജ്യത്ത് നിന്ന് രക്ഷപ്പെടാനോ ആവില്ലെന്നും
അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക്
പ്രൊസിക്യൂട്ടര്‍ ജി ഭവാനി
സിങ് ജാമ്യം നല്കുലന്നതിനെ
എതിര്ത്തുറ. ജാമ്യം ലഭിച്ചാല്‍
തമിഴ്‌നാട്ടിലെ
ഭരണ കക്ഷിയുടെ പരമാധികാരി
എന്ന നിലയില്‍
ശക്തയായ അവര്‍
അവര്‍ സാക്ഷികളെ
സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക പരിഗണനയോടെ കഴിഞ്ഞയാഴ്ച ജാമ്യഹര്ജിപ പരിഗണിച്ച കര്ണായടക ഹൈക്കോടതിയുടെ
അവധിക്കാല ബെഞ്ച് വാദം ഇന്നത്തേക്ക്
മാറ്റുകയായിരുന്നു. ജാമ്യം അനുവദിക്കുന്നതിനെതിരെ കൂടുതല്‍ വാദങ്ങള്‍
ഉന്നയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ്
സമയം ആവശ്യപ്പെട്ടതിനെത്തുടര്ന്നാലയിരുന്നു ഇത്. സപ്തംബര്‍
27 നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട്
മുഖ്യമന്ത്രി ജയലളിതയെ ബാംഗ്ലൂരിലെ പരപ്പന
അഗ്രഹാര സെന്ട്രടല്‍ ജയിലിലടച്ചത്.
1991-96 കാലത്ത് ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി
66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന
കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി
ജോണ്‍ മൈക്കിള്‍ ഡി'കുഞ്ഞ
ജയലളിതയെ നാല് വര്ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
ശശികല നടരാജന്‍, ഇവരുടെ
ബന്ധുക്കളായ ഇളവരശി, സുധാകരന്‍
എന്നിവര്ക്കും കോടതി
നാലുവര്ഷംര തടവും പത്തുകോടി രൂപവീതം
പിഴയും ചുമത്തിയിരുന്നു. വിധി വന്നതോടെ മുഖ്യമന്ത്രിസ്ഥാനവും
എം.എല്‍.എ.സ്ഥാനവും
ജയലളിതക്ക് നഷ്ടമായി. പുതിയ ജനപ്രാതിനിധ്യനിയമം
അനുസരിച്ച് ആറ് കൊല്ലത്തേക്ക്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
കഴിയില്ല. പതിനെട്ട് വര്ഷതത്തെ വിചാരണയ്‌ക്കൊടുവിലാണ്
വിധി പ്രസ്താവിക്കുന്നത്. കേസില്നിെന്ന്
ഒഴിവാകുന്നതിനായി നിരവധി നിയമപോരാട്ടങ്ങള്‍
ജയലളിത നടത്തിയിരുന്നു. ജാമ്യഹര്ജിത പരിഗണിക്കുന്നത് കണക്കിലെടുത്ത് ഹൈക്കോടതിക്ക് മുന്നില്‍ പോലീസ്
സുരക്ഷ ശക്തമാക്കിയിരുന്നു. പോലീസിനോടൊപ്പം കര്ണാനടക സായുധ സേനയേയും
നിയോഗിച്ചു. സുരക്ഷ കണക്കിലെടുത്ത് ഹൈക്കോടതി,
ജയില്‍ പരിസരത്ത്
നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment