Pages

Saturday, October 4, 2014

CANDLESTICK TREE

CANDLESTICK TREE

Candle Tree, Candlestick Treeമെഴുകുതിരി മരം..... കേൾക്കാൻ രസമുള്ള നാമകരണം .Bignoniaceae ഫാമിലിയി പെടുന്നു ഇവ മദ്ധ്യ അമേരിക്കയുടെ അടുത്തുള്ള പനാമ രാജ്യത്തു കാണപ്പെടുന്നു. 6 m ഉയരത്തി വളരുന്ന ഇവയുടെ പഴങ്ങൾക്ക് നമ്മുടെ മെഴുകുതിരിയോട് വളരെയധികം സാമ്യമുണ്ട്‌. ഭക്ഷ്യയോഗ്യമായ ഇവയുടെ പഴങ്ങ പഴുക്കുമ്പോ പച്ച നിറം മാറി മഞ്ഞയാകുന്നു. പഴങ്ങ മെഴുകുതിരി പോലെ നീളമുള്ളവയാണ്, 60 cm ഓളം നീളമുണ്ടിവയ്ക്ക്. പഴങ്ങൾക്ക്മേൽ ഒരു മെഴുകു ആവരണം കാണാ സാധ്യമാണ്.പാകമാകാത്ത കായ്ക അച്ചാറിടാ ഉപയോഗിച്ച് വരുന്നു.Renal Diseases, Dropsy, Gastric Indigestion, Colds, and Ear infections എന്നീ അസുഖങ്ങൾക്ക് ഔഷധം കൂടിയാണ് candle fruit.
വിദേശ രാജ്യങ്ങളി അലങ്കാരത്തിനു ചെടികളെ പൂന്തോട്ടങ്ങളി വളരെയധികം ഉപയോഗിച്ച് വരുന്നൂ. ലോക പ്രശസ്ഥമായ പനാമ കനാലിന്റെ ഇരുവശങ്ങളിലും വളരെയധികം കാൻഡിൽ മരങ്ങ കാണപ്പെടുന്നു. പഴങ്ങൾക്ക് മധുരമാണ്, കരിമ്പിന്റെയും മധുര ബെ പെപ്പറിനറെയും സമ്മിശ്ര രുചിയെന്നു പറയപ്പെടുന്നു





No comments: