Pages

Thursday, October 16, 2014

കുവൈത്ത്‌ രാജകുമാരനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

കുവൈത്ത്രാജകുമാരനെ

മത്സ്യത്തൊഴിലാളികള്രക്ഷപ്പെടുത്തി

കുവൈത്ത്‌ രാജകുമാരനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിആഡംബര ബോട്ട് മറിഞ്ഞ് കായലില്പെട്ട കുവൈത്ത്രാജകുമാരനെ മത്സ്യത്തൊഴിലാളികള്രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം ചെറായി ആറാട്ട് കടവിലായിരുന്നു സംഭവം. കൊച്ചിയില്രഹസ്യ സന്ദര്ശനത്തിന് എത്തിയതായിരുന്നു കുവൈറ്റ് രാജകുമാരന്ഷേയ്ക്ക് നാസര്അല്ഷാബയും സുഹൃത്തുക്കളും. ഇവര്സഞ്ചരിച്ചിരുന്ന ആഡംബര ബോട്ട് മരക്കുറ്റിയില്ഇടിച്ച് മറിയുകയായിരുന്നു . തുടര്ന്ന് സമീപത്ത്ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്രാജകുമാരനെയും സുഹൃത്തുക്കളേയും രക്ഷപ്പെടുത്തി കരയില്എത്തിക്കുകയായിരുന്നു. കുവൈത്തില്നിന്നും കൊണ്ട് വന്നതായിരുന്നു ലക്ഷങ്ങള്വില മതിക്കുന്ന ആഡംബര ബോട്ട്.

3590854802_sadui-boat480X250ഇവരെ കരയില്എത്തിച്ചയുടന്വന്വാഹനവ്യൂഹം പാഞ്ഞെത്തിയപ്പോഴാണ് തങ്ങള്കുവൈത്ത്രാജകുമാരനെയാണ് രക്ഷിച്ചതെന്ന് തൊഴിലാളികളും അറിയുന്നത്. രഹസ്യ സന്ദര്ശനമായിരുന്നതിനാല്തന്റെ ചിത്രങ്ങള്പകര്ത്തരുതെന്ന് നാട്ടുകാരോട് രാജകുമാരന്അഭ്യര്ത്ഥിച്ചതിനാല്ആരും ചിത്രം പകര്ത്തിയില്ല. വൈകിട്ടോടെ രാജകുമാരന്പ്രത്യേക വിമാനത്തില്കുവൈത്തിലേക്ക് പോയി.
                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: