Pages

Friday, August 29, 2014

GEORGE ORWELL- A MUSEUM FOR AUTHOR GEORGE ORWELL IN BIHAR'S MOTIHARI

A Museum For Author George Orwell in Bihar's Motihariപ്രമുഖ ഇംഗ്ലൂഷ് സാഹിത്യകാരനായ ജോര്ജ് ഓര്വലിന്റെ ജന്മഗൃഹം സന്ദര്ശകര്ക്കായി ഒരുങ്ങുന്നു
India on Thursday28th August,2014, began work to restore the dilapidated house where "Animal Farm" and "1984" author George Orwell was born and turn it into a museum.
Orwell was born Eric Arthur Blair on June 25, 1903 in Motihari, a tiny town in Bihar, near the border with Nepal.His father, Richard W. Blair, worked at the time as an agent in the opium department of the Indian Civil Service during the height of British rule over the subcontinent.The family's simple white colonial bungalow had been left to fall into ruins until the Bihar authorities decided to renovate it in a 6 million rupees (60 lakhs) project.

"Finally, work on the development of Orwell's birthplace in Bihar's Motihari town began," said Bihar's Art and Culture Minister Vinay Bihari, adding he hoped it would be a tourist draw.The Bihar government announced a makeover of the site in 2009, but nothing was done.Last year, local officials caused consternation among Orwell fans when they said the land attached to the house would be developed in memory of  Mahatma Gandhi.But on Thursday it emerged that the Gandhi memorial will sit alongside the Orwell museum.Orwell, who lived in Motihari for a year as a child before leaving for England, wrote admiringly of Gandhi in his 1949 essay "Reflections on Gandhi".But he also criticised his famously spartan lifestyle."No doubt alcohol, tobacco and so forth are things that a saint must avoid, but sainthood is also a thing that human beings must avoid," Orwell wrote.


           പ്രമുഖ ഇംഗ്ലൂഷ് സാഹിത്യകാരനും വിമര്‍ശകനും പത്രപവ്രര്‍ത്തകനുമായിരുന്ന ജോര്‍ജ് ഓര്‍വലിന്റെ മോത്തിഹാരിയിലെ ജന്മഗൃഹം സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നു. ബിഹാര്‍ സാസ്‌കാരികമന്ത്രി വിനയ് ബിഹാരി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രിട്ടീഷുകാരനായ ജോര്‍ജ് ഓര്‍വെല്‍ 1903 ജൂണ്‍ 25ന് ബിഹാറിലെ മോത്തിഹാരിയിലാണ് ജനിച്ചത്. അച്ഛന്‍ ആര്‍.ഡബ്ലൂു. ബ്‌ളെയര്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഓപ്പിയം വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. ഐഡയാണ് അമ്മ.ജോര്‍ജ് ഓര്‍വല്‍ എന്നത് തൂലികാനാമമാണ്. എറിക് ആര്‍തര്‍ ബ്‌ളെയര്‍ എന്നാണ് ശരിയായ പേര്. ആനിമല്‍ ഫാം, 1984 എന്നിവയാണ് ഓര്‍വലിന്റെ പ്രമുഖ കൃതികള്‍.മോത്തിഹാരിയില്‍ ജനിച്ച് ഒരു വയസ്സായപ്പോള്‍ ജോര്‍ജ് ഓര്‍വെല്‍ അമ്മയ്‌ക്കൊപ്പം ഇംഗ്ലൂണ്ടിലേക്ക് മടങ്ങി. എങ്കിലും അച്ഛന്‍ ഇവിടെത്തന്നെ തുടര്‍ന്നു. രണ്ടര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പഴയ വീടും പരിസരവും കാടും പടലും കയറി നശിക്കുകയായിരുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായശേഷമാണ് ഇത് ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: