കേരളത്തില് ശൈശവവിവാഹം
കൂടുന്നതായി യൂണിസെഫ്
Notwithstanding a better
gender balance in the southern part of the country, child marriage has been
found to be on the rise in Kerala in recent years, according to UNICEF.“In the
southern part of India we have a relatively better gender balance which
explains lower rates of child marriage. Nevertheless, recent studies have shown
a rising rate in Kerala,” UNICEF’s Child Protection Specialist in India Dora
Giusti said.Ms. Giusti attributed the phenomenon in the State, considered
India’s most literate, to migration from the northern part of the country.
“Child marriage is more
common among certain groups and among disadvantaged communities. In Kerala it was
not the case even a few years back, but of late there has been a rise in it due
to migration from the northern part of India,” Ms. Giusti explained.“The
District Level Household and Facility Survey’s latest survey (2007-08) study
shows that child marriage is widespread but more prevalent in rural areas (48
per cent vs 29 per cent). Further, child marriage tends to be more commonly
practised in low caste and scheduled tribes,” she said.According to a UNICEF
report, in India there were more child marriages in rural areas than urban.
While 52.5 per cent of currently married women in age group 20-24 years in
rural areas and 28.2 per cent in urban areas got married before they were 18
years.
Although the gap between
urban and rural areas has almost halved from 30.2 per cent in 1992-1993 to 18.6
per cent in 2007-2008, currently married women in rural areas were twice more
likely to be child brides than their urban counterparts, the report said.Bihar
has the highest incidence of child marriage at 68 per cent while Himachal
Pradesh with around nine per cent has the lowest incidence, it stated.
Six states — Rajasthan,
Madhya Pradesh, Uttar Pradesh, Bihar, Jharkhand and West Bengal — have the
highest incidence of child marriage ranging from 51.9 per cent to 68.2 per
cent, the report revealed.In these States, at least one in two currently
married women in the age group 20-24 years happened to be a child bride, it
said.Among five out of the six States with the highest incidence, Uttar Pradesh
being the sole exception, more than half of the districts have a higher
incidence of child marriage than the state average, the report said കേരളത്തില്‍ അടുത്തിടെ
ശൈശവവിവാഹം കൂടുന്നതായി യൂണിസെഫ്. രാജ്യത്ത് ജില്ലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വെയ്ക്കു
ശേഷമാണ് യൂണിസെഫിന്റെ ഈ പരാമര്‍ശം.
അതേസമയം രാജ്യത്ത് ഏറ്റവുംകൂടുതല്‍
ശിശുവിവാഹം നടക്കുന്നത് ബിഹാറിലാണ് -68 ശതമാനം. കുറവ് ഹിമാചലിലും-
ഒമ്പത് ശതമാനം.ആണ്‍-പെണ്‍
ശരാശരിയില്‍ ദക്ഷിണേന്ത്യ ദേശീയതലത്തില്‍ത്തന്നെ
മുന്‍നിരയിലാണ്.
അത് പക്ഷെ ശൈശവവിവാഹത്തില്‍ കാണാനില്ല. രാജ്യത്തെ
സാക്ഷര സംസ്ഥാനമായ കേരളത്തില്‍
ശൈശവവിവാഹം നേരത്തേ കുറവായിരുന്നു. അടുത്തിടെ
അത് കൂടുന്നതായാണ് കാണുന്നത്.
ഇതിന് കാരണമായി സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനക്കാരുടെ
കുടിയേറ്റം വര്‍ധിച്ചതും കണക്കിലെടുക്കണമെന്ന് യൂണിസെഫിന്റെ
ഇന്ത്യയിലെ ശിശുസംരക്ഷണ വിദഗ്ധന്‍ ദോര
ഗ്യുസ്തി പറയുന്നു.
പിന്നാക്കവിഭാഗങ്ങളിലാണ് ശൈശവവിവാഹത്തിനുള്ള പ്രവണത
കൂടുതലായി കാണുന്നതെന്നും ദോര ഗ്യൂസ്തി പറഞ്ഞു.
2007-08ല്‍ യൂണിസെഫ് നടത്തിയ
സര്‍വെയില്‍ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവവിവാഹം
കൂടുതല്‍ നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു
-48ശതമാനം. നഗരത്തില്‍ അത്
29 ശതമാനമാണ്. അടുത്തിടെ നടത്തിയ സര്‍വെയില്‍ വിവാഹിതരായ 20നും
24നും ഇടയിലുള്ള 52.5 ശതമാനം പേരും 18 വയസ്സിനുമുമ്പെയായിരുന്നു
തങ്ങളുടെ വിവാഹമെന്ന് സമ്മതിച്ചു. നഗരത്തില്‍ ഇത്
28.2 ശതമാനമാണ്.രാജസ്ഥാന്‍, മധ്യപ്രദേശ്,
ഉത്തര്‍പ്രദേശ്,
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍
എന്നിവിടങ്ങളിലെല്ലാം ശിശുവിവാഹം 51.9 ശതമാനത്തിനും 68.2 ശതമാനത്തിനും ഇടയിലാണ്. ഉത്തര്‍പ്രദേശിലാകട്ടെ പകുതിയോളം ജില്ലകളില്‍
ശിശുവിവാഹ നിരക്ക് സംസ്ഥാനശരാശരിയേക്കാള്‍
കൂടുതലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment