Pages

Friday, August 29, 2014

GANESH CHATURTHI-2014

വിനായക ചതുര്ഥി ഇന്ന് 2014, ഓഗസ്റ്റ് ,29
vinayaka chaturthi 2014Ganesha Chaturthi is the Hindu festival celebrated in honour of the god Ganesha, the elephant-headed remover of obstacles and the god of beginnings and wisdom. The festival, also known as Vinayaka Chaturthi, is observed in the Hindu calendar month of Bhaadrapada, starting on the shukla chaturthi (fourth day of the waxing moon period). The date usually falls between 19 August and 20 September. The festival lasts for 10 days, ending on Anant Chaturdashi (fourteenth day of the waxing moon period).The festival involves installing clay Idols of lord Ganesh in public pandals (temporary shrines), which are worshipped for ten days with different variety of herbal leaves, plants and immersed at the end of the festival in a water(lake) along with the Idol. After adding herbal and medicated plants and leaves(patri) in lakes, the water in the lake becomes purified. This was in practice because, in early days people used to drink lake water, and to protect people with infections and viral diseases especially in this season, this tradition was introduced. Some Hindus also install the clay images of Ganesha in their homes. It is believed that Ganesha bestows his presence on earth for all his devotees during this festival. The festival is celebrated as a public event since the days of Shivaji.
While celebrated all over India, it is most elaborate in Maharashtra and other parts of Westernand Southern India. Outside India, it is celebrated widely in Nepal and by Hindus in the United States, Canada, Mauritius, Singapore, Indonesia, Malaysia, Thailand, Cambodia, Burma, Fiji, Trinidad & Tobago, and Guyana.Traditional Ganesha Hindu stories tell of Lord Ganesha, son of goddess Parvati, who is consort of Shiva. Parvati created Ganesha out of sandalwood paste that she used for her bath and breathed life into the figure. She then set him to stand guard at her door while she bathed. Lord Shiva, who had gone out, returned and as Ganesha didn't know him, didn't allow him to enter. Lord Shiva became enraged by this and asked his follower Ganas to teach the child some manners. Ganesha who was very powerful, being born of Parvati, the embodiment of Shakti, defeated Shiva's followers and declared that nobody was allowed to enter while his mother was bathing. The sage of heavens, Narada along with the Saptarishis sensed the growing turmoil and went to appease the boy with no results. Angered, the king of Gods, Indra attacked the boy with his entire heavenly army but even they didn't stand a chance. By then, this issue had become a matter of pride for Parvati and Shiva. Angry Shiva severed the head of the child. Parvati seeing this became enraged. Seeing Parvati in anger Shiva promised that her son will be alive again. The devas searched for the head of dead person facing North, but they found only the head of a dead elephant. They brought the head of the elephant and Shiva fixed it on the child's body and brought him back to life. Lord Shiva also declared that from this day the boy would be called Ganesha (Gana Isha : Lord of Ganas).According to the Linga Purana, Ganesha was created by Lord Shiva and Goddess Parvati at the request of the Devas for being a Vighnakartaa (obstacle-creator) in the path of Rakshasas, and a Vighnahartaa (obstacle-averter) to help the Devas achieve fruits of their hard work.
 ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷം ആനയൂട്ട്‌ ഉള്‍പെടെയുള്ള വിപുലമായ പരിപാടികളോടെ ഇന്ന്‌ ആഘോഷിക്കും. മള്ളിയൂര്‍ ഗണപതിക്ഷേത്രം, സൂര്യകാലടിമന,പുതുമന ഗണപതി ദേവസ്‌ഥാനം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ്‌ ജില്ലയില്‍ പ്രധാനമായും വിനായചതുര്‍ത്ഥി ആഘോഷം നടക്കുന്നത്‌.മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന്‌ 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം.മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 7ന്‌ പഞ്ചരത്‌ന കീര്‍ത്തനാലാപനം, 11ന്‌ ഗജപൂജ, പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ കാഴ്‌ചശ്രീബലി, ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, പാറമേക്കാവ്‌ ദേവസ്വത്തിന്റെ കുടമാറ്റം, വലിയവിളക്ക്‌, പള്ളിവേട്ട എന്നിവ നടക്കും. തിരുനക്കര മഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരരുടെ നേതൃത്വത്തില്‍ ഗണപതിഹോമവും തുടര്‍ന്ന്‌ ദീപാരാധനയും.

മോദകം നിവേദ്യം, അഷ്‌ടാഭിഷേകം,അപ്പംമൂടല്‍ പൂജ, 9.30 ന്‌ആനയൂട്ടം ഗജപൂജയും നടക്കും. സൂര്യകാലടി മനയില്‍ രാവിലെ ആറു മുതല്‍ പത്ത്‌ വരെ സഹസ്രാഷ്‌ടാധിക അഷ്‌ട്രദ്രവ്യ ഗണപതിഹോമം, പ്രത്യക്ഷഗണപതിപൂജ. രാവിലെ 8ന്‌ തിരുവിഴ ജയശങ്കറുടെ ഗണേശ സംഗീതാരാധന, തുടര്‍ന്ന്‌ തിരുവിഴ കുട്ടപ്പമാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യം. ഉച്ചയ്‌ക്ക്‌ 12 ന്‌ ഗണപതി പ്രാതല്‍, വൈകിട്ട്‌ 6 ന്‌ കലാപരിപാടികള്‍, രാത്രി 8ന്‌ സൂര്യകാലടി ഭജനമണ്ഡലി, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന്‌ 10009 നാളികേരത്തിന്റെ അഷ്‌ട്രദ്രവ്യ ഗണപതിഹോമം. താഴ്‌മണ്‍മഠം കണ്‌ഠരര്‌ രാജീവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.രാവിലെ 7 ന്‌ ഗജപൂജയും ആനയൂട്ടം വൈകിട്ട്‌ 5ന്‌ പഞ്ചവാദ്യം, രാത്രി 7ന്‌ അപ്പം മൂടല്‍. പുതുമന മഹാഗണപതി ദേവസ്‌ഥാനത്തില്‍ പ രാവിലെ 6 മുതല്‍ അഷ്‌ടാദശ ലക്ഷാര്‍ച്ചന,6.30 ഉഷപൂജ, രാവിലെ 10 ന്‌ ഗണപതി പൊങ്കാല, 11 ന്‌ സര്‍വ്വാലങ്കാരപൂജ, 11.30ന്‌ പൊങ്കാല നിവേദ്യം, ഉച്ചയ്‌ക്ക്‌ 12.30ന്‌ ഗണപതി പ്രാതല്‍, വൈകിട്ട്‌ 6.45 ന്‌ സഹസ്രനാളികേരമുടയ്‌ക്കല്‍, രാത്രി 7ന്‌ കൊടിയിറക്ക്‌.കിടങ്ങൂര്‍ പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ രാവിലെ 7ന്‌ 101 നാളികേരം ഉടയ്‌ക്കല്‍, 8.30 ന്‌ കളഭപൂജ, 12 പ്രസാദമൂട്ട്‌, രാത്രി 7ന്‌ ഭഗത്‌ സേവ, 8ന്‌ അത്താഴ പൂജ. തിരുവഞ്ചൂര്‍ ഇളംകുളത്ത്‌ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രത്തില്‍ 108 നാളികേരത്തിന്റെ അഷ്‌ടദ്രവ്യ ഗണപതിഹോമം. വാഴൂര്‍ വെട്ടിക്കാട്ട്‌ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍രാവിലെ ആറു മുതല്‍ അപ്പംമൂടല്‍, ഗജപൂജ,ആനയൂട്ട്‌ പ്രസാദ വിതരണം എന്നിവ നടക്കും.കൈപ്പുഴ ആലും പറമ്പ്‌ ദേവിക്ഷേത്രത്തില്‍ രവിലെ 5.30 ന്‌ അഭിഷേകം, 6ന്‌ ഗണപതിഹോമം, വൈകിട്ട്‌ 6.30 ന്‌ ദീപാരാധന.

                            പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: