Pages

Thursday, June 12, 2014

VISHAL SIKKA IS SELECTED THE CEO AND MD OF INFOSYS

വിശാല്‍ ശിഖ 
ഇന്‍ഫോസിസിന്റെ സി.ഇ.ഒ
Dr. Vishal Sikka has been selected to be the next Chief Executive Officer and Managing Director (CEO & MD) of Infosys, according to a statement by the company. Sikka will be inducted as a whole-time director of the Board and CEO & MD (Designate) on June 14, 2014. He will take over as CEO & MD from S. D. Shibulal on August 1, 2014.According to the statement, Infosys Board has also elevated U.B. Pravin Rao, President and whole-time director, as Chief Operating Officer, with effect from June 14, 2014.Dr. Vishal Sikka was, until recently, a member of the Executive Board of SAP AG, leading all products and driving innovation globally. He has worked closely with leaders of global companies in building breakthrough business solutions. At SAP, he was responsible for all products, from traditional and cloud-based applications to technology and platform products including HANA, analytics, mobile and middleware. In addition, Dr. Sikka led multiple initiatives to accelerate innovation and research at SAP. He holds a Ph.D. in computer science from Stanford University, USA.Commenting on his appointment, Dr. Sikka said, “I am honored to lead Infosys, an iconic company built by pioneers in the technology industry. I look forward to working with and learning from talented Infoscions around the world. Computing technology is reshaping every industry across every walk of life. We, at Infosys, have a unique opportunity to deliver breakthrough solutions that will bring greater value to our clients, employees, investors and other stakeholders. I am grateful to the Infosys Nominations and Governance Committee, Kamath, Murthy and the Board for this opportunity.”
 രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ വിശാല്‍ ശിഖയെ തിരഞ്ഞെടുത്തു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയും ചീഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എസ് ഗോപാലകൃഷ്ണനും ജൂണ്‍ 14ാം തീയ്യതി സ്ഥാനം ഒഴിയുമെന്നും കമ്പനി അറിയിച്ചു.ഇന്‍ഫോസിസിനെ നയിക്കാന്‍ കഴിയുകയെന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് വിശാല്‍ ശിഖ പറഞ്ഞു. ഇന്‍ഫോസിസിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് ശിഖയെന്ന് നാരായണ മൂര്‍ത്തി അഭിപ്രായപ്പെട്ടു. മുമ്പ് എസ്.എ.പിയുടെ ബോര്‍ഡില്‍ അംഗമായിരുന്നു 47കാരനായ ശിഖ. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയായ സത്യ നഡേലയുമായ ഗാഢമായ സൗഹൃദം പങ്കിടുന്ന ശിഖ 2002ലാണ് എസ്.എ.പിയിലെത്തിയത്.
                                                 പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: