Pages

Sunday, June 1, 2014

പ്രതിഭ സംഗമവും കുരാക്കാർ യൂണിയൻബാഗ് നിമ്മാണകേന്ദ്ര ഉദ് ഘാടനവും

പ്രതിഭ സംഗമവും കുരാക്കാ  യൂണിയൻബാഗ് നിമ്മാണകേന്ദ്ര ഉദ്ഘാടനവും


കൊട്ടാരക്കര  കുരാക്കാർ  യൂണിയൻ പ്രസ്സ് , കേരള കാവ്യ കല സാഹിതി  എന്നിവയുടെ  ആഭിമുഖ്യത്തിൽ  2014 മെയ്‌ 7-നു  രാവിലെ 9.30 നു   പുലമൻ  കുരാക്കാർ  കേന്ദ്രത്തിൽ  വച്ചു നടത്തുന്നതാണ് . യൂണിയൻ ബാഗിന്റെ  ഉദ് ഘാടനം  ചിറ്റയം ഗൊപകുമാർ  എം .എൽ.എ  നിർവഹിക്കുന്നതാണ്. പ്രൊഫ്‌. ജോണ്‍ കുരാക്കാർ  അദ്ധ്യക്ഷത  വഹിക്കും . സാജൻ കോശി  സ്വാഗതം  പറയും. ശ്രി പാത്തല  രാഘവൻ, അഡ്വക്കേറ്റ്  ഐഷാ പോറ്റി എം .എൽ .എ , ഡോക്ടര  ഗോകുലം  ഗൊപകുമാർ , സാം കുരാക്കാർ, സരസൻ കൊട്ടാരക്കര , മുട്ടറ ഉദയഭാനു , കുടവട്ടൂർ  വിശ്വൻ, അഡ്വക്കേറ്റ്  അലക്സ്‌ മാത്യു , സുലോചന പല്ലിശേര്രി, കോട്ടാത്തല ശ്രീകുമാർ , ഡോക്ടര പി. എൻ. ഗംഗാധരൻ  നായർ, പി.എം.ജി  കുരാക്കാർ , കല്ലറ  അജയൻ, കീഴാർ മുരളി , നാഫി മുഹമ്മദ്‌ , ബി ,എസ്സ് . രതീസ്, ആർ. പി ചന്ദ്രൻ, ഇടക്കിടം  ആനന്തൻ, നീലേശ്വരം  സദാശിവൻ, കോസ്മിക് രാജൻ, സുരേന്ദ്രൻ കടക്കോട് ,അനൂപ്‌ , ആതീര വെളിയം , സി .രാജീവ്,,വിശാന്ത്, ബി. ബാലകൃഷ്ണൻ , കല്ലറ  അജയൻ , ഡോക്ടര  എബ്രഹാം കരിക്കം , ശ്രി .മുഹമ്മദ്‌ , മാതാ ഗുരുപ്രീയ , ഫാദർ  ഓ. തോമസ്‌ , തോമസ്‌, എം.കെ , ഡോക്ടര  വിജേഷു പെരുംകുളം , എൻ. ജനാർദ്ദനൻ നായർ, സജി വക്കനാട് , ശിധാർത്ഥ ശിവ , ജസീന  രഹീം , മേജർ  ടി .പി രവികുമാർ, ചാലുക്കോണം  അജിത് , കരീപ്ര  രാജേന്ദ്രൻ, സുരേന്ദ്രൻ  കടക്കോട്, രജന ബോധി , ശ്രിമതി കൊട്ടാരക്കര  ബി. സുധർമ്മ,, അജയൻ കൊട്ടറ, ഉമ്മന്നൂർ  ബാലചന്ദ്രൻ , മണ്ണടി ചാണക്യൻ , താഴ്‌വര ഗോപി , എബ്രഹാം കോയിപ്പള്ളി , ആറ്റുവാശ്ശേരി  സുകുമാരപിള്ള , ജി.വിക്രമൻ നായർ, രാജേസ്സ്വരി രാജേന്ദ്രൻ , ലതാ പയ്യാളിൽ , കെ .കനകലെത, ആതിരാ വെളിയം , ലളിത സദാശിവൻ  മരുതം പള്ളി ,പി.കെ സോമ ദാസ് , കെ.കെ ബാബു , പ്രഭാകുമാരി , വീണ നായർ , കലഞ്ഞൂർ ജയകൃഷ്ണൻ , അനുപ്രസാട് , നിത്യാനന്ധൻ,, അമൽ മുട്ടറ , എം.പി വിശ്വനാഥൻ , കെ. ജോർജ് കുട്ടി  എന്നിവർ പങ്കെടുക്കും .

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: