Pages

Friday, May 9, 2014

TRIBUTE PAID TO FR THOMAS KOCHERRY


TRIBUTE PAID TO

 FR THOMAS KOCHERRY


Women paying homage to Fr Thomas Kocherry at Muttada Holy Cross Catholic Church on Sunday | EXPRESSഫാദർ തോമസ് കോച്ചേരിക്ക് അന്ത്യാഞ്ജലി. തിരുവനന്തപുരം മുട്ടട ഹോളി ക്രോസ് പളളിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹച്ചില്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മെയ്  5 നു ഉച്ചയ്ക്ക് മൂന്നു മണിക്ക് പളളി സെമിത്തേരിയിലാണ് സംസ്‌കാരം. മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവൈദികനായിരുന്നു ഫാദര്‍ തോമസ് കോച്ചേരി. ഏറെക്കാലമായി അസുഖബാധിതനായിരുന്ന അദ്ദഹം കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയായിരുന്നു ലോകത്തോട് വിടപറഞ്ഞത്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം താമസിച്ചിരുന്ന മുട്ടട ഹോളി ക്രോസ് പളളിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ഇവിടത്തന്നെയാണ് സംസ്‌കാരവും.ജനകീയ സമരങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് വൈദിക വൃത്തിക്ക് പുതിയ മാനം നല്‍കിയ അദ്ദേഹത്തിന് നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കെതിരെ പ്രതിഷേധവുമായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് അദ്ദേഹം സമരമുഖത്തിറങ്ങിയത്. 

തുടര്‍ന്ന് കടലിന്റെ മക്കള്‍ക്കായി നടത്തിയത് എണ്ണമില്ലാത്ത സമരങ്ങള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഉന്നമനത്തിനായി കാഴ്ച വച്ച പോരാട്ടവീര്യം തന്നെയാണ്ഫാദര്‍ കോച്ചേരിയെ അനശ്വരനാക്കുന്നത്

Fr Thomas Kocherry who was at the forefront of many agitations of the fishermen community, died after a heart attack. He was 73.The funeral will be held at Holy Cross Church, Muttada, on  5th May,2014,Monday at 3 pm.Kocherry who hailed from Parepally in Changanassery, was a graduate in Science and Law.  He became a priest in 1971.  Kocherry was the former chairman of the National Fishworkers Forum and was also at the helm of the National Alliance of People’s Movements.
His efforts in launching a World Forum of Fisherpeople earned him the ‘Earth Trustee’ award of the United Nations.  ‘’Kocherry, who had spearheaded many agitations for the fishermen community, was active even in the recent protests against the Koodankulam nuclear power plant,” said T Peter, secretary, National Fishworkers Forum. He is survived by four sisters and three brothers. Three of his brothers had pre-deceased him.Scores of people belonging to various walks of life paid last respects to priest and noted activist Fr Thomas Kocherry who passed away here the other day.
The body was kept at the Holy Cross Catholic Church, Muttada, from Sunday morning for the public to pay homage. K Muraleedharan MLA was among those who paid tribute to Fr Kocherry.The funeral would be held at 3.30 pm in the church on Monday. Kocherry, who was in the forefront of various struggles for social justice and who led many movements for the fishermen community, died of cardiac arrest in the ‘Divyarakshaka Ashramam’ on the premises of the Muttada Church on Saturday evening. He was 73.The funeral rites would begin at 3 pm.

Prof. John Kurakar


 



















No comments: