Pages

Friday, May 30, 2014

പരിശുദ്ധ വലിയ ബാവയെ ക്കുറിച്ച് ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു അനുഭവം

പരിശുദ്ധ വലിയ ബാവയെ ക്കുറിച്ച് ജീവിതത്തി മറക്കാ ആകാത്ത ഒരു അനുഭവം 
- ജ്യോതിഷ് മാത്യു പോ, കുറിച്ചി
ഇത് നടന്നത് 2007 ജനുവരി 26 ആലുവ സെമിനാരി പെരുനാൾ ദിന ത്തിൽ ആയിരുന്നു ...എല്ലാ നിയമങ്ങളെയും കാറ്റി പറത്തി മലങ്കര സഭയുടെ അങ്കമാലി ആസ്ഥാനം ഗുണ്ടയിസത്തിന്റെയും അധികാരം ദുർവിനയോഗം ചെയിതും പിടിച്ചു എടുക്കാ ശ്രമിച്ച ദിവസം .ഒരിക്കലും അത് മറക്കുവാ പറ്റില്ല .സെമിനാരിയുടെ യഥാർത്ഥ അവകാശികളയാ മലങ്കര സഭ യെ അടിച്ചു പുറത്താക്കി പുത്തെ കുരിശിലെ പുതിയ സൊസൈറ്റി ക്കും അതിന്റെ തലവനും പള്ളയിയും സെമിനാരി യും പിടിച്ചു കൊടുക്കാ തിരക്കഥ ഉണ്ടാക്കി അന്നത്തെ മന്ത്രിസഭയിലെ ഒരു മാർക്സിസ്റ്റ്മന്ത്രിയും ഒരുകമ്മാന്ടെ എം എല് യും .സെമിനാരി പരിസരത്ത് മുൻകൂട്ടി നിശയിച്ച തിരക്കഥ അനുസരിച്ച് നിരോധന അക്ഞ്ഞ കല്ലക്ടോ പ്രക്യാപിച്ചു .സെമിനാരി കബറിങ്കൽനിയുക്ത ബാവ കാലം ചെയിത പകൊമിയോസ് തിരുമേനി അടക്കം ഉള്ള പിത്ക്കന്മാ ഇരിക്കുന്നു ഇവർക്ക് ചുറ്റും 50 ക്യാമ്പ്പോലീസ് ക്കാരും .സെമിനാരി കോമ്പൌണ്ടി നൂറു കണക്കിന് വൈദികരും വിശ്വാസികളും .ഇവര്ക്ക് ലീഡ ഷിപ്പ് ൽകി സെമിനാരി മാനേജ ഇടയനാ അച്ചനും സഭാ സെക്രടറി ജോർജിയും. സാബു കുറിയകൊസ് അച്ചനും (ഇപ്പോ അപ്രേം തിരുമേനി )കോനാട്ട് അച്ചനും .12 മണി യോട് കൂടി നമ്മുടെ പിതാക്കന്മാരെ ബലം ആയി കബറിങ്ങ നിന്നും ഇറക്കി വിട്ടു അധികാരിക .പിന്നെ നമ്മളെ സെമിനാരിയി നിന്നും പൂർണമായും ഇറക്കി വിടാ ജില്ല ഭരണ കൂടം തീരുമാനിച്ചു .എന്നാ നീക്കത്തെ നമ്മ ചെറുത്തു .പിന്നെ പോലീസ് മുന് നിശയിച്ച തിരക്കഥ പോലെ കാരിയങ്ങ നീക്കാ ആരംഭിച്ചു .സെമിനാരി പോലീസ് വളഞ്ഞു അകെ ഒരു ഭീകര അവസ്ഥ .ഇടയനാ അച്ച അറിയിച്ചു നമ്മളെ അറസ്റ്റ് ചെയ്യാ ഉത്തരവ് ആയി നമ്മ ചെറുത്താ നമ്മളെ അടിച്ചു കൊല്ലും .അതിനാ എല്ലാവരും കറുത്ത തുണി ഉപയോഗിച്ച് വായ് മൂടി കെട്ടി നില്ക്കാ പറഞ്ഞു ..ജോർജി മയിക്ക് വച്ച് മുദ്ര വാക്കിയം വിളിക്കുന്നു .എല്ലാ ചാനൽലുകളും ഫ്ലാഷ് അടിക്കുന്നു .എന്തും സംഭവിക്കാം എന്ന അവസ്ഥ .സെമിനാരി യിലേക്ക് സംഭവം അറിഞ്ഞു വരുന്ന വാഹനങ്ങ പോലീസ് തടയുന്നു .ആശങ്കയുടെ നിമിഷങ്ങ ..പെട്ടന്ന് ഒരു വാർത്തകാട്ടു തീ പോലെ പടർന്നു പരുമല ആശുപത്രിയിൽഹൃദയ സംബന്ധം അയ അവശതയി അഡ്മിറ്റ്ആയിരുന്ന ദിദിമോസ് ബാവ സെമിനാരി യിലേക്ക് എഴുനള്ളി വരുന്നു എന്ന വാർത്തആദിയം ആരും വിശ്വസിച്ചില്ല കാരണം ബാവയുടെ അവസ്ഥ വളരെ മൊശം എന്ന് എല്ലാര്ക്കും അറിയാം .അപ്പോ പെട്ടന്ന് ഇടയനാ അച്ച അനൌണ്സ് ചെയിതു .ബാവ തിരുമേനി ആലുവയി എത്തി ഉട സെമിനാരിലേക്ക് കടന്നു വരും എന്ന് .ഒരു മണിയോട് കൂടി ബാവ യുടെ കാ സെമിനാരി യി പ്രവേശിച്ചു പള്ളി ക്ക് ചുറ്റും വലം വച്ച് കാ സെമിനാരി കോമ്പൌണ്ടി വന്നു .ജീവിതത്തി ഒരിക്കലും മറക്കാ പറ്റാത്ത നിമിഷം .ആവേശത്തോടെ വൈദികരും വിശ്വാസികളും ജയ് ജയ് കാതോലികോസ് വിളിക്കുന്നു .ചാന ഫ്ലാഷ് ന്യൂസ്കാണിക്കുന്നു .പെട്ടന്ന് ബാവ കാറിന്റെ പി വാതി തുറക്കുന്നു കൈ നിട്ടുന്നു വാതി ഇനു മുൻപിൽ നിന്ന എന്നോട് കൂടെ വന്ന ശേമ്മശേ പറഞ്ഞു കൈയി പിടിക്കാ മറു കൈയി ശേമ്മശേ പിടിച്ചു ചുറ്റും നിന്ന വിശ്വാസികളുടെ അവെശേം അണ പൊട്ടിയ നിമിഷത്തി കാതു അടപ്പിക്കുന്ന മുദ്രവകിയം വിളിയുടെ അകമ്പടിയോടെ എന്റെ കൈയി പിടിച്ചു പിതാവ് സെമിനാരി ചാപ്പലി പ്രവശിച്ചു ...പിന്നെ പ്രാർത്ഥന തുടങ്ങി .അപ്പോ പിതാവിനെ അറസ്റ്റ് ചെയാ നമ്മളെ ഒഴിപ്പിക്കാ ഉള്ള നീകവും ആയി കലക്ടോ എസ് പി തുടങ്ങിയവരുടെ നെത്ര്വതത്തി അധികാരിക ചപ്പെലിനു വെളിയി എത്തി .പ്രാര്ത്ഥന അവസാനിച്ചത്അദികാരിക പിതാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു വിശ്വാസികളെ അറസ്റ്റ് ചെയാ തീരുമാനിച്ചു പിതാവ് തിരികെ പോകണം എന്ന് .പിതാവ് ചോദിച്ചു എന്ത് കുറ്റം ആണ് എന്റെ മക്ക ചെയിതതു .അധികാരിക പറഞ്ഞു നിരോധന അക്ഞ ലംകിച്ചു എന്ന് പറഞ്ഞു .അപ്പോ താഴെ വഴിയി കുത്തി ഇരിക്കുനവരെയും അറസ്റ്റ് ചെയുമോ എന്ന് പിതാവ് .അധികരികൾക്ക് മറുപടി ഇല്ല .പരിശുദ്ധ പിതാവ് പറഞ്ഞു നിരോധന അക്ഞ ലംഖിച്ചതിനു ആണ് അറസ്റ്റ് എങ്കി ആധിയം എന്നെ അറസ്റ്റ് ചെയണം കാരണം നിയമം ലംഖിചെങ്കി അതിനു ലീഡ ഷിപ്പ് നല്കിയത് ഞാ ആണ് .അധികാരിക കുടുങ്ങി പെട്ടന്ന് അവ തിരികെ പോയി വീണ്ടും വന്നു ജോർജി യുടെ നെത്ര്വതത്തി കൂടിയ യൂത്ത് എല്ലാരും പിതാവിന് കൈ കോർത്ത്വട്ടം നിന്നു .പിതാവിനെ അറസ്റ്റ് ചെയാ തീരുമാനിച്ചു എന്ന് അറിയിച്ചു .പിതാവ് സ്വന്തം വാഹനത്തി അറസ്റ്റ് ചെയിതു കൊണ്ട് പോകും എന്ന് പറഞ്ഞു .ഞാ വരണമെങ്കി എന്നെ പോലീസ് വണ്ടിയി എന്റെ മക്കളോടൊപ്പം കൊണ്ട് പോകണം എന്ന് പിതാവ് പറഞ്ഞു .വിവരം ചാന ലുക ഫ്ലാഷ് കൊടുത്തു സഭ മക്ക പെട്ടന്ന് തെരുവി ഇറങ്ങി .പല പള്ളി കളിലും കൂട്ട മണി അടിച്ചു പുതുപള്ളി പത്തനംതിട്ട അടക്കം പ്രധിഷേധം ആരംഭിച്ചു .ബാവയെ അറസ്റ്റ് ചെയാ ചുമതല നല്കിയ ഒരു സി ബാവയുടെ അടുത്ത് വന്നിട്ട് കൈ മുത്തി എന്നിട്ട് പെട്ടന്ന് തിരിഞ്ഞു നിന്ന് എനിക്ക് പിതാവിനെ അറസ്റ്റ് ചെയാ പറ്റില്ല എനിക്ക് എതിരെ എന്ത് നടപടിയും എടുത്തോ എന്ന് പറഞ്ഞു മാറി നിന്നു .ഇതിനു ഉള്ളി ചപ്പെലിനു ഉള്ളി വിശ്വാസികളെ അറസ്റ്റ് ചെയാ തുടങ്ങി പെട്ടന്ന് ജോർജി പോലീസ് വാഹനത്തിന്റെ അടിയി കുറച്ചു ചെറുപ്പകരെയും കൂട്ടി കിടന്നു .കേരളത്തിന്റെ വിവിധ ഭാഗങ്ങളി പ്രധിഷേധം ആരംഭിച്ചു എന്ന് പോലീസ്നു റിപ്പോർട്ട് കിട്ടി പെട്ടന്ന് ഒരു ഫോണ്കാ അറസ്റ്റ് ചെയ്യാ വന്ന അധികാരിക ഫോണിലൂടെ എന്ന് പറഞ്ഞു കൊണ്ട് പുറത്തു ചാടി ..അങ്ങനെ പരിശുദ്ധ പിതാവിന്റെ സഭയോടുള്ള കൂറും നിശ്ചയ ധാർടിയവും പ്രാർത്ഥനയും കൊണ്ട് സഭക്ക് ആലുവ സെമിനാരി കൈ വിട്ടു പൊയീല്ല .സഭയെ സ്വന്തം ജീവനേക്കാ സ്നേഹിച്ച പരിശുദ്ധ പിതാവേ സമാധാനത്താലെ പോവുക ...അങ്ങയെ സഭ ഒരിക്കലും വിസ്മരിക്കില്ല .


No comments: