Pages

Wednesday, May 28, 2014

ലോകത്തെ ഏറ്റവും വലിയ മൂന്നു മതങ്ങൾ വിശുദ്ധനഗരത്തിൽ ഒന്നിക്കുന്നു




               
  ലോകത്തെ ഏറ്റവും വലിയ മൂന്നു മതങ്ങൾ വിശുദ്ധനഗരത്തിൽ ഒന്നിക്കുന്നു 

ബെതലഹേം  ലോക വിശ്വാസചരിത്രത്തിന്റെ   നാഴികകല്ലായി  മാറുന്നു . ജൂതമത നേതാവും മുസ്ലീം മതനേതാവും  മാര്പ്പാപ്പയും ബെതലഹെമിൽ  ഒരുമിച്ചുകൂടി  ആലിംഗനം  ചെയ്തതോടെ  ലോക ചരിത്രത്തിൽ  സ്നേഹത്തിന്റെ  പുതിയ  പാത  തുറന്നിരിക്കയാണ് . എല്ലാ മതങ്ങളും  യോജിപ്പിന്റെ   പാത സ്വീകരിക്കണമെന്നും  മാർപ്പാപ്പ  ഓർമ്മിപ്പിച്ചു. മാർപ്പാപ്പ വിശ്വാസികളെ  മതെതരത്തിന്റെ  പുതിയ വെളിച്ചത്തിലേക്ക്  കൊണ്ടുപോയി .ഇസ്രായേലിനും  പാലസ്തീനുമിടയിൽ സമാധാനത്തിന്റെ  മതിൽ ഉയരണമെന്ന്   മാർപ്പാപ്പ  ഒര്മ്മപെടുത്തി . ഒരു മതത്തെയും  വിലകുറച്ചു  കാണരുത് . എല്ലാം  മതങ്ങളും ലോകത്ത് സമന്മാർ  ആണന്ന് മാർപ്പാപ്പ പറഞ്ഞു .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ
U.R.I GLOBAL COUNCIL MEMBER

No comments: