Pages

Friday, May 16, 2014

ഓർമ്മകൾക്ക് മരണമില്ല


കഴിഞ്ഞ കാലങ്ങളിലേക്ക്  ഒന്ന് തിരിഞ്ഞ് നോക്കണം നമ്മൾ  അനുഭവിക്കുന്ന ഈ മാധ്യമ സ്വാതന്ത്രവും ഈ  അഭിപ്രായ സ്വാതന്ത്രവും അതി വേഗം  വളരുന്ന  ടെക്‌നോളജിയും ‌  നാം  മറക്കരുത്. ഭാരതം ഇന്ന്  ഒരു പട്ടിണി രാജ്യമല്ല ,,നാണം മറക്കാന്‍ ഉടുതുണി പോലും ഇല്ലാത്ത അവസ്ഥയില്‍ നിന്നും കരകയറ്റിയ  മഹത്ത് വ്യക്തികളെ  മറക്കരുത് . 67 വർഷമായിഇന്ത്യയുടെ മതേതരത്വം സംരക്ഷിച്ച് ഇപ്പോള്‍ കാണുന്ന ഈ വികസനത്തിലേക്ക് നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് എന്ന സത്യം  മറക്കരുത് . ധീര രക്തസാക്ഷികളായ മഹാത്മാഗാന്ധി, ഇന്ദിരഗാന്ധി , രാജീവ് ഗാന്ധി എന്നിവരെ മറക്കുന്നവർ  ഭാരതത്തെ  മറക്കുന്നു .
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും

No comments: