ചക്ക കുരു ഒരു ഔഷധം
ചക്ക കുരു ഒരു ഔഷധം
ചക്കയുടെ ചുളപോലെ ഉപയോഗപ്രദമായ ഒന്നാണ്
ചക്കക്കുരുവും...പക്ഷേ, ചക്കക്കുരുവിനോട് മലയാളിക്ക്
പുശ്ചമാണ്...ഗള്‍ഫിലടക്കം വിദേശ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചക്കക്കുരുവിനെ Packed Jackfruit Nuts എന്ന പേരില്‍
മനോഹമമായി പായ്ക്ക് ചെയ്ത് നല്ല
വിലയിലാണ് വിദേശികള്‍ എത്തിക്കുന്നത്..,എന്നാല്‍ ഇവര്‍ക്കൊന്നും
കേരളത്തിലെ പോലെ
രുചികരമായ ചക്കക്കുരു വിഭവങ്ങള്‍
ഉണ്ടാക്കനൊട്ടറിയുകയുമില്ല...എന്നിട്ടും അവര്‍ക്കത് വിലയേറിയതാണ്..! എന്നാല്‍ അതിന്റെ വിലയറിയാതെ
നമ്മള്‍ പുശ്ചിക്കുന്നു. ചക്ക
കുരു ഒരു
ഔഷധമാന്നന്നു പലരും അറിയുന്നില്ല
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment