80 TH BIRTH DAY CELEBRATION OF CHINNAMMA JOHN AMMACHI- THE PRESIDENT OF KURAKARAN WOMEN'S ASSOCIATION
കുരാക്കാരാൻ വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ചിന്നമ്മ അമ്മച്ചിയുടെ 80 -ആം പിറന്നാൾ 2014 മെയ് 31-ആം തീയതി 3 മണിക്ക് കിഴാക്കെതെരുവ് താഴെ തെക്കേതിൽ ഓമന ലൂക്കോസിന്റെ ഭവനത്തിൽ വച്ചു നടത്തി . കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം പ്രസിഡന്റ് പ്രൊഫ്. ജോണ്‍ കുരാക്കാർ പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തു . ശ്രിമതി ഒമാനലൂക്കൊസ് അമ്മച്ചിയെ ഹാരം അണിയിച്ചു സ്വീകരിച്ചു . പ്രൊഫ്. മോളി കുരാക്കാർ അനുമോദന പ്രസംഗം നടത്തി .











No comments:
Post a Comment