Pages

Saturday, April 19, 2014

HISTORIC TRAGEDY ON EVEREST


ഹിമാലയത്തി മഞ്ഞിടിച്ചി,
 എവറസ്റ്റാരോഹണ സംഘത്തിലെ 13 ഷെർപകൾ മരിച്ചു 
The worst accident in the history of Everest mountaineering occurred Friday,18th April,2014, morning at approximately 6:30 (Nepal time) on the south side of the world's highest peak. Thirteen Sherpas are reported dead, with at least three missing and several injured. The Sherpas were killed in the notorious Khumbu Icefall by an avalanche that fell from the hanging glaciers along the West Shoulder.
ഹിമാലയ സാനുക്കളി മിനായന്നുണ്ടായ മഞ്ഞിടിച്ചിലി എവറസ്റ്റാരോഹക സംഘത്തിലെ 12 നേപ്പാളി ഷെർപ്പകൾ മരണമടഞ്ഞു. അഞ്ചുപേരെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ താഴ്വാരത്തിലെത്തിച്ച് ആശുപത്രിയിലാക്കി.
ഖുംബു ഐസ് ഫാളിലെ ബേസ് ക്യാമ്പിന് മുകളിലാണ് ദുരന്തം സംഭവിച്ചത്.
ഇരുപതിനായിരം അടി ഉയരത്തിൽവച്ചാണ് മഞ്ഞിടിച്ചിലുണ്ടായതെന്നും ർവതാരോഹകരും അവരുടെ വഴികാട്ടികളും സഹായികളുമായി ഷെർപ്പകളും ൾപ്പെടെ 50 അംഗ സംഘം കയറവെയാണ് അപകടം സംഭവിച്ചതെന്നും നേപ്പാ വിനോദസഞ്ചാരമന്ത്രാലയത്തിലെ ർവതാരോഹണ വകുപ്പിലെ തിലക്നാംപാണ്ഡെ പറഞ്ഞു. ഷെർപ്പകൾ മുകളിലേക്ക് കയറാ പാതയൊരുക്കി മഞ്ഞുപാളികളി ആണിക ഉറപ്പിച്ച് കയറുക ബന്ധിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ മഞ്ഞിടിഞ്ഞ് വീണത്. നൂറോളം ഷെർപ്പകളും ർവതാരോഹകരും മഞ്ഞിടിച്ചി നടന്ന സംഘത്തിന് മുകളി കുടുങ്ങിക്കിടക്കുന്നു. രക്ഷപ്പെടുത്താ ശ്രമം 
ആരംഭിച്ചിട്ടുണ്ട്.
ഏപ്രി, മേയ് മാസങ്ങ എവറസ്റ്റാരോഹണ സീസണാണ്. ഇക്കുറി 334 വിദേശി ർവതാരോഹകർക്ക് നേപ്പാ വിനോദസഞ്ചാര മന്ത്രികാര്യാലയം പെർമിറ്റ് ൽകിക്കഴിഞ്ഞു.
29028
അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറ്റം സാഹസികരായ ർവതാരോഹകർക്ക് ഹരമാണ്.
1996
ലാണ് ഏറ്റവുമേറെ എവറസ്റ്റാരോഹക മരണമടഞ്ഞത് - 15 പേ. 2006 12 പേ മരിച്ചു.
1993
മുതലാണ് ഏറെപ്പേ എവറസ്റ്റ് കീഴടക്കാ എത്തിത്തുടങ്ങിയത്. അക്കൊല്ലം നൂറിലേറെപ്പേ കൊടുമുടികയറി. 2004 എണ്ണം 300 ഉം 2012 500 ഉം ആയി.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: