Pages

Friday, April 18, 2014

GOOD FRIDAY-2014


മഹാ ത്യാഗത്തിന്റെ
 സ്മരണയുമായി ദുഃഖവെള്ളി

പാപികളെ രക്ഷിക്കാന്‍ കുരിശുമരണം വരിച്ച ദൈവപുത്രന്റെ മഹാ ത്യാഗത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു .. ഗാഗുല്ത്താറമലയിലൂടെ കുരിശുമേന്തി വൈരികളുടെ ചാട്ടവാറടിയേറ്റ്്് നടന്നുനീങ്ങി അവസാനം കൈകളും കാലുകളും കുരിശോടുചേര്ത്തനടിച്ച്്് മരണം വരിക്കേണ്ടി വന്ന യേശുദേവന്റെ സഹനത്തിന്റെ ഓര്മ് ദിനമാണിത്.ഇതോടനുബന്ധിച്ച് ദേവാലയങ്ങളില്‍ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും പീഡാനുഭവ വായനകളും നഗരികാണിക്കലും കുരിശിന്റെ വഴിയും പീഡാനുഭവ പ്രസംഗവും നടക്കും. വിശ്വാസ സമൂഹം പ്രാര്ത്ഥ നയോടും ഉപവാസത്തോടും ഏറ്റവും വിശുദ്ധമായി ആചരിക്കുന്ന ദിവസമാണ് ഈ സഹന ദിനം. യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കല്‍ ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളില്‍ അഗ്നി, ജല ശുദ്ധീകരണം നടക്കും. ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയിര്ത്തെശണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആചരിക്കുന്നത്.
One of the most prominent observances of the Christian fraternity, Good Friday is here. But the day is often observed collectively by many people around the world, most often, irrespective of what religion they belong to. It is a public holiday in much of the Europe, South America and Asia including India.It is the day observed in commemoration of Jesus Christ's crucifixion, which plays an important part in the Christian faith. It is often thought to be the most important event in Christianity, as it represents the sacrifices and suffering in Jesus' life.The crucifixion occurred as a culmination of a number of events in the Holy Week, including the triumphal entry of Jesus to Jerusalem riding a donkey on Palm Sunday and the washing of the disciples' feet and the last supper observed on Maundy Thursday.
As Good Friday 2014 is,  let us celebrate the day by noting some of the most interesting facts associated with the day:The term 'Good Friday' may sound strange to many people considering what had actually happened on that day. Many wouldn't believe that the day Jesus was crucified should be called 'Good', but there are theories explaining how it possibly started.One school of thought theorizes that Good Friday stems from the words "God's Friday", while others think that the word 'good' would simply be interpreted as something that is "observed as holy". Many Orthodox Christians call the day 'Great Friday'. The day is sometimes also known as Black Friday or Sorrowful Friday, as well as Long Friday. In Germany it is referred to as 'Gottes Freitag' which translates into "God's Friday' while Anglo-Saxons called it Long Friday, which is how it is still known in Denmark.

Prof. John Kurakar



No comments: