Pages

Saturday, April 12, 2014

മനപ്രയാസം രോഗങ്ങളുണ്ടാക്കും


മനപ്രയാസം രോഗങ്ങളുണ്ടാക്കും
ഡോ. എം.പി. മണി
മനസ്സി പ്രശ്നങ്ങ നിറയുമ്പോ, അത് പലപ്പോഴും രോഗങ്ങളായി പുറത്തേക്ക് വരും. അതിന്റെ ലക്ഷണമാണ് ചിലപ്പോ ചിലരൊക്കെ പറയാറുള്ള സ്ഥിരം പല്ലവി ''എന്തോ....ആകെ ഒരു സുഖം തോന്നുന്നില്ല."ശരീരവും മനസ്സും തമ്മി വേർതിരിക്കാൻ കഴിയാത്ത വിധത്തിലുള്ള ബന്ധത്തിന്റെ തെളിവും കൂടിയാണിത്.  ബന്ധത്തിനിടയി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോ തലച്ചോറി നിന്ന് സന്ദേശങ്ങ പുറത്തേക്ക് വരും. ഉത്കണ്ഠ, മാനസിക സംഘർഷം, വിഷാദം എന്നിവയൊക്കെ മനസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അടിസ്ഥാനപരമായി പ്രശ്നങ്ങ തലച്ചോറുമായി ബന്ധപ്പെട്ട്  കിടക്കുന്നു.ഇങ്ങനെയുള്ള പ്രശ്നങ്ങ നേരത്തെ തന്നെ മനസ്സിലാക്കി വേണ്ട കാര്യങ്ങ ശരിയായ രീതിയി ചെയ്താ ഭാവിയി പ്രശ്നങ്ങ ഉണ്ടാകാതിരിക്കും. എന്നാ, ഇത്തരം വ്യക്തികളി തലച്ചോറി നിന്ന് വരുന്ന അറിയിപ്പുക അവഗണിക്കുകയോ കുറ്റപ്പെടുത്തുകയോ ആണ് കൂടുത പേരിലും സംഭവിക്കാറുള്ളത്. 

മാനസികമായി അനുഭവപ്പെടുന്ന അസ്വസ്ഥതകളി കൂടുത പേരിലും കണ്ടുവരുന്നതാണ് വിഷാദം. ശാരീരിക രോഗങ്ങളി കൂടുതലായി കണ്ടുവരുന്നത് ജലദോഷമാണ്.മാനസിക പ്രശ്നങ്ങളി ഏറ്റവും കൂടുതലായി കാണുന്നത് വിഷാദമാണ്. തലച്ചോറിന്റെ രസതന്ത്രത്തി സംഭവിക്കുന്ന ഒരു താളപ്പിഴയാണ് ഇതിന് അടിസ്ഥാ
കാരണം.ശുഭാപ്തി വിശ്വാസം വളർത്തിയെടുക്കുന്നതിനോ ക്രിയാത്മകമായി ചിന്തിക്കാനോ ഇൗ പ്രശ്നമുള്ളവർക്ക് കഴിയില്ല.ഇതിന്റെ ഫലമായി ഇവ എപ്പോഴും പരാജയത്തെക്കുറിച്ച് ചിന്തിക്കും. മനസ്സി വിഷാദം നിറയും. മനസി വിഷാദം നിറഞ്ഞു നിൽക്കുന്നവർ നിഷേധാത്മക ചിന്തകളുള്ളവരായിരിക്കും. അവ പറയുന്നതും അങ്ങനെയുള്ള കാര്യങ്ങളായിരിക്കും.തളർച്ച, വിശപ്പില്ലാതാകുകയോ വിശപ്പ് കൂടുകയോ ചെയ്യുക എന്നിവ രണ്ടാഴ്ചയിലധികം തുടർച്ചയായി അനുഭവപ്പെടുകയാണെങ്കി ഒരു ഡോക്ടറെ കാണുന്നതും കാര്യങ്ങ വിശദമായി സംസാരിക്കുന്നതും നല്ലതാണ്. ഉത്കണ്ഠയാണ് മറ്റൊരു പ്രശ്നം. ഉത്കണ്ഠയുടെ ഫലമായും ചില പ്രശ്നങ്ങളുണ്ടാകും. മനസ്സ് നിയന്ത്രിക്കാ കഴിയാതാവുക, പരിഭ്രമം, ആശയക്കുഴപ്പം, തീരുമാനങ്ങ എടുക്കാ കഴിയാതാവുക എന്നിവയാണവ.

ഉത്കണ്ഠയുടെ ഫലമായി തന്റേടക്കുറവ്, അമിത വിയർപ്പ്, തൊണ്ട വരൾച്ച, വരണ്ട ചുമ, തലയ്ക്ക് ഭാരം, മനം പുരട്ട, വയറിനകത്ത് അസ്വസ്ഥതക, ശരീരത്തി പല ഭാഗത്തും വേദന എന്നിവയുണ്ടാകും. ഇവരി വിട്ടുമാറാത്ത ജലദോഷവും ചുമയും കാണാം. കുറച്ചു പേരിലെങ്കിലും അസ്വസ്ഥതകൾരാത്രി ഒരുറക്കം കഴിയുമ്പോഴാണ് 
അനുഭവപ്പെടുന്നത്. 

ഉത്കണ്ഠയുടെ ഫലമായി പ്രകടമാകുന്ന വേറെയും ചില പ്രശ്നങ്ങളുണ്ട്. മുടികൊഴിച്ചി, ർത്തവചക്രത്തിൽ താളപ്പിഴക, ലൈംഗിക ശേഷിയി പ്രശ്നങ്ങ, ലൈംഗിക ബന്ധത്തി അസ്വസ്ഥതക, പേശികളി വലിഞ്ഞുമുറുക്കം, സ്വഭാവത്തി ഉണ്ടാകുന്ന ചില മാറ്റങ്ങ, അസ്വസ്ഥത, കൈകാലുക വെറുതേ ചലിപ്പിച്ചുകൊണ്ടിരിക്കുക, ഉറക്കം പിടിക്കുന്ന സമയത്ത് ഞെട്ട അനുഭവപ്പെടുക എന്നിവയാണവ. ഇവയും പൂർണ്ണമായി പരിഹരിക്കാ കഴിയുന്നവയാണ്.
സ്വന്തം വീക്ഷണത്തി ഇടയ്ക്കിടെ മാറ്റം വരുത്തുന്നതും മതിഭ്രമം കാണിക്കുന്നതും മനസ്സുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളാണ്. കൂടുതലായി ആശ്ചര്യം പ്രകടിപ്പിക്കുക ഇവരുടെ ഒരു സ്വഭാവമാണ്. നല്ല ർജ്ജസ്വലരാണ് ഇവരെന്ന് മറ്റുള്ളവർക്ക് തോന്നുകയും ചെയ്യും. ഇവ കൂടുത ആഹ്ളാദം അനുഭവിക്കുന്നതായി ഭാവിക്കും. എന്നാ, ഇതൊക്കെ അധികകാലം നീണ്ടുനിൽക്കുകയുമില്ല. മാനസികമായി ഉണ്ടാകുന്ന അസ്വസ്ഥതക ശരീരത്തിലെ രസതന്ത്രത്തെ സ്വാധീനിക്കുന്നതാണ്. അങ്ങനെ അത് ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മിക്കവാറും എല്ലാ രോഗങ്ങളും മാനസികാവസ്ഥയുമായി ഏതെങ്കിലും തരത്തി ബന്ധപ്പെട്ടതായിരിക്കും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: