Pages

Saturday, April 12, 2014

ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ്‍ ഓട്ടം വൻവിജയം


ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ് ഓട്ടം വിജയം
'രക്തം നല്കൂര... ജീവന് രക്ഷിക്കൂ' എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ ബോബി ഫ്രന്്കൂസ് ബ്ലഡ് ബാങ്ക് രൂപവത്കരിക്കാന് കാസര്കോ ട് മുതല് തിരുവനന്തപുരം വരെ ഓടുന്ന ബോബി ചെമ്മണ്ണൂര് നയിക്കുന്ന മാരത്തണ് വിജയകരമായി മുന്നേറുന്നു.
താമരക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.മാത്യു, രാജേഷ് മറ്റപ്പള്ളി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബിജു, നെഹ്രുജി ആര്്ജയസ് ആന്ഡ്, സ്പോര്്ക സ് ക്ലബ് പ്രസിഡന്റ് സണ്ണി, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മാത്യു അബ്രഹാം, സ്റ്റാന്ഡിിങ് കമ്മിറ്റി ചെയര്മാമന് കെ.കെ.സന്താനം, കെ.വി.വി..എസ്. പ്രസിഡന്റ് .ജെ.ജോണ്, ചക്കാംപുഴ-കോട്ടയം ജില്ലാ പഞ്ചായത്ത് മെന്പര് സജിമോന് മഞ്ഞക്കടന്പില് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്പെംട്ടവര് വിവിധ കേന്ദ്രങ്ങളില് മാരത്തണിന് ലഭിച്ച സ്വീകരണത്തില് സംബന്ധിച്ചു. രക്തദാതാക്കളുടെ പേരുവിവരങ്ങള് ശേഖരിക്കുന്നതിനൊപ്പം വിവിധ കേന്ദ്രങ്ങളില് സഹായങ്ങള് നല്കിിക്കൊണ്ടാണ് മാരത്തണ് കടന്നുപോകുന്നത്.കോട്ടയം മെഡിക്കല് കോേളജില് ഹൃദയവാല്വ്ത ദുര്ബലമായി ചികിത്സയില് കഴിയുന്ന താമരക്കാട് രാജേഷ് എന്ന കുട്ടിക്ക് 25,000 രൂപയും അമരക്കര ജിന്റോ ജോസിന്റെ മകള് എല്സകയ്ക്ക് ചികിത്സയ്ക്ക്് 25,000 രൂപയും രാമപുരം ചൈതന്യ ചികിത്സാസഹായസമിതിക്ക് വീല്ചെഎയര് വാങ്ങാനും തെങ്ങില്നിമന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ ശശികുമാറിന് 50,000 രൂപയും തലച്ചോറിന് അസുഖം ബാധിച്ച ബിനില തന്പിക്ക് 25,000 രൂപയും സഹായം പ്രഖ്യാപിച്ചു

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: