Pages

Tuesday, April 8, 2014

രക്തചന്ദ്രന്റെ തേരോട്ടം വിഷുവിന് തുടങ്ങുന്നു,​ വിശ്വാസികൾ ആശങ്കയിൽ


രക്തചന്ദ്രന്റെ തേരോട്ടം വിഷുവിന് തുടങ്ങുന്നു, വിശ്വാസിക ആശങ്കയി 
അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസമായ രക്തചന്ദ്ര പരന്പരയിലെ ആദ്യ ഉദയം ഇത്തവണ വിഷുവിന്. നാല് സന്പൂർണ ചന്ദ്രഗ്രഹണങ്ങ അടങ്ങുന്ന ടെട്രാഡ് (ചതുർഗ്രഹണം) എന്ന പ്രതിഭാസവും നൂറ്റാണ്ടി എട്ടു തവണ സംഭവിക്കുമെന്ന് ശാസ്ത്ര പ്രവചനം.

സന്പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്ര ചുവക്കുന്ന പ്രതിഭാസം (Blood Moon) ഏപ്രി 14, 15 തിയതികളി ദൃശ്യമാകും. ക്രൈസ്തവ വിശ്വാസമനുസരിച്ച് നാശത്തിന്റെ ദിനങ്ങളെയാണ് രക്തചന്ദ്ര വിളംബരം ചെയ്യുന്നത്. ബൈബി വാചകത്തി പറയുന്നത് ഇങ്ങനെ: ദൈവത്തിന്റെ മഹത്തായതും ഭയാനകവുമായ ദിവസം വരുന്നതിനുമുന്പ് സൂര്യ ഇരുണ്ടുതുടങ്ങും, ചന്ദ്ര ചോരയുടെ നിറമണിയും. ജൂതകലണ്ടറിലെ രണ്ട് പ്രധാന ദിനങ്ങളി പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതും അശുഭമാണെന്നാണ് ഇവരുടെ പക്ഷം ദിനങ്ങളി ൻപ്രകൃതിക്ഷോഭമുണ്ടാകുന്നത് സൂചിപ്പിക്കുന്ന പരാമർശങ്ങളും ബൈബിളിലുണ്ട്. 
ഇത്തരം അന്ധവിശ്വാസങ്ങളോട് വിയോജിക്കുന്ന ശാസ്ത്രലോകം പക്ഷേ അതീവ താല്പര്യത്തോടെയാണ് രക്തചന്ദ്രനെയും ടെട്രാഡിനെയും വീക്ഷിക്കുന്നത്. 

2014
ഏപ്രി, ഒക്ടോബ, 2015 ഏപ്രി, സെപ്റ്റംബ എന്നിവയാണ് സന്പൂർണമായ ചതു
ചന്ദ്രഗ്രഹണങ്ങ അരങ്ങേറുന്ന ദിനങ്ങ. ഇതി ആദ്യത്തേതുതന്നെ രക്തചന്ദ്രനായി മാറുന്നതും അപൂർവം. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി പ്രത്യക്ഷപ്പെടുകയും ഭൂമിയുടെ നിഴ ചന്ദ്രനെ മറയ്ക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മിക വക്രീകരിക്കപ്പെടുന്പോ അല്ലെങ്കി മാർഗഭ്രംശം സംഭവിച്ച് ചന്ദ്രനി പതിക്കുന്പോഴാണ് ചന്ദ്ര ചുവപ്പായി കാണുന്നത്. സൂര്യാസ്തമയത്തി സംഭവിക്കുന്നതുതന്നെയാണിത്. 

ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചുള്ള ചതുർഗ്രഹണങ്ങൾ 2001നും 2100-നുമിടയ്ക്ക് എട്ടുതവണയാണ് സംഭവിക്കുന്നത്. ഒരു നൂറ്റാണ്ടി ഇത്രയും ചതുർഗ്രഹണങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനത്തെ ചതുർഗ്രഹണം 1967-68  ർഷങ്ങളിലാണ് സംഭവിച്ചത്. നൂറ്റാണ്ടിലെ ആദ്യത്തേത് 2003-04 ർഷങ്ങളിലും. 

വിശ്വാസികളി ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു പ്രതിഭാസം ഇന്നുണ്ടാകും. സൂര്യനും ഭൂമിയും ചൊവ്വയും നേർരേഖയിലെത്തുന്ന പ്രതിഭാസം എന്നാണ്. 778 ദിവസത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്. രക്തചന്ദ്രനുമുന്പ് ഇങ്ങനെ സംഭവിക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം

 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


                                             

No comments: