Pages

Thursday, April 17, 2014

മാന്‍ ഓഫ് സിംപ്‌ളിസിറ്റി

മാന് ഓഫ് സിംപ്ളിസിറ്റി
                      യാചകനായി ലാലിന്റെ വിഷുസദ്യ അക്ഷരാര്ത്ഥത്തില് ഒരു യാചകന്റെ വേഷത്തിലാണ് ഇത്തവണ മലയാളത്തിന്റെ പ്രിയനടന് വിഷു സദ്യയുണ്ടത്. അദ്ദേഹം തന്നെ ഇതിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടപ്പോള് ആരാധകര് അമ്പരുന്നു. താടിയും മുടിയും നീട്ടി പ്രാകൃത വേഷത്തിലിരുന്ന് താര ജാഡകളില്ലാതെയാണ് വിഷു നാളില് ലാലേട്ടന് ഉച്ചഭക്ഷണം കഴിച്ചത്. ഹാവിങ് വിഷു സദ്യ എന്നാണ് ചിത്രത്തിന്റെ കുറിപ്പ്.
                       പുതിയ ചിത്രമായ കൂതറയ്ക്കു വേണ്ടിയുള്ള മേക്കപ്പോടുകൂടിയാണ് ലൊക്കേഷനിലുള്ള തോണിയില് ഇരുന്ന് മോഹന്ലാല് ഉച്ചഭക്ഷണം കഴിച്ചത്. സൂപ്പര്താരത്തിന് ജോലിയോടുള്ള ആത്മാര്ത്ഥതയാണ് ഇത് കാണിക്കുന്നതെന്ന് ആരാധകര് പറയുന്നു. ചിത്രത്തിന് ഏറെ ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുമുണ്ട്. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഒറ്റ ദിവസത്തില് ലഭിച്ചത്. മാന് ഓഫ് സിംപ്ളിസിറ്റി എന്നാണ് ഏറെ പേരുടെയും

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: