Pages

Saturday, April 19, 2014

ഈസ്റ്റർ ആശംസകൾ


ഈസ്റ്റർ ആശംസകൾ

എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഈസ്റ്റ ആശംസക... 
''സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്ശിക്കാന്വന്നു. അപ്പോള്വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്ത്താവിന്റെ ദൂതന്സ്വര്ഗത്തില്നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേല്ഇരുന്നു. അവന്റെ രൂപം മിന്നല്പ്പിണര്പോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്ക്കാര്വിറപൂണ്ട് മരിച്ചവരെപ്പോലെയായി. ദൂതന്സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവന്ഇവിടെയില്ല; താന്അരുളിച്ചെയ്തതുപേലെ അവന്ഉയിര്പ്പിക്കപ്പെട്ടു.'' [മത്തായി :28:1-6]
എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഈസ്റ്റ ആശംസക.........

പ്രൊഫ്‌. ജോണ്‍ കുരാക്കാർ .

No comments: