Pages

Wednesday, April 9, 2014

20 STUDENTS STABBED IN AMERICA PENNSYLVANIA HIGH SCHOOL


അമേരിക്കയി സ്കൂളി വിദ്യാർത്ഥിയുടെ ആക്രമണം: 20 കുട്ടികൾക്ക് പരിക്ക് 

പെൻസിൽവാനിയയിലെ സ്കൂളിൽ വിദ്യാർത്ഥി മറ്റു വിദ്യാർത്ഥികളെ കത്തി കൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഇരുപതോളം കുട്ടികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പിറ്റ്സ്ബർഗ് മരിസ്‌വില്ലയിലെ ഫ്രാങ്ക്‌ലിൽ റീജിയണൽ ഹൈസ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് അക്രമിയായ വിദ്യാർത്ഥിയെ പൊലീസെത്തി കീഴ്‌പ്പെടുത്തി. എന്നാൽ വിദ്യാർത്ഥിയുടെ വിവരങ്ങളോ ആക്രമണത്തിനിടയാക്കിയ പശ്ചാത്തലമോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഗുരുതരമായി പരിക്കേറ്റ എട്ട് വിദ്യാർത്ഥികളെ ഫോർബ്സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളെ ശസ്ത്രക്രിയാ മുറിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
Twenty people were injured during a stabbing rampage at a Pennsylvania high school early Wednesday, authorities said.
A male student brandishing a knife spread terror before the school day began in several classrooms and a hallway on the first floor of Franklin Regional High School in Murrysville — a typically peaceful community.
Nineteen students and one school employee were injured, officials said.
Seven teens and the adult suffered life-threatening injuries, though all are expected to survive.

Prof. John Kurakar


No comments: