Pages

Monday, April 28, 2014

RICH TRIBUTE TO MITHRANIKETHAN VISWANATHAN


മിത്രാനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മിത്രനികേതന്‍ സ്‌കൂളിന്റെ സ്ഥാപകനുമായ മിത്രാനികേതന്‍ വിശ്വനാഥന്‍ (85) അന്തരിച്ചു. കേരള ഗ്രാമങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. 2007- ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1956 - ലാണ് അദ്ദേഹം മിത്രനികേതന്‍ സ്ഥാപിച്ചത്. ഗ്രാമീണരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ദാരിദ്യം ഇല്ലായ്മ ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം.


Mitraniketan is well-known in India and abroad as a Keraka- based Voluntary Non- Governmental Organisation that has pioneered people- centered holistic rural development for improving the quality of life and living of village communities. It stives to promote rural development with human face. Mitraniketan's founder K. Viswathan was inspired by the precepts and pratices of Mahatma Gandhi, Rabindranath Tagore, Arther E Morgan of USA and NFS Grundtviq of Denmark- which motivated him to start an experiment in rural development of his birth- place Vellanad. 25 kms by road from Thiruvananthapuram, the Capital of Kerala State. The innovative organisation he started in 1956 was named Mitranikethan. It has since progressevely grown into the extensive development organisation that it is today. To evolve an alternative development paradign with a focus on sustainable rural development is the vision of this institution

                                               Manu Kurakar

Friday, April 25, 2014

VISHAL KURAKAR SECURED ALL A+ MARKS IN S.S.L.C EXAMINATION-2014

Vishal Sam Kurakar  secured all A+  in SSLC Examination 2014 from St. Mary's HSS, Pattom, Thiruvananthapuram.




Thursday, April 24, 2014

യാത്രയയപ്പ്




CHANDANAPALLY PERUNAL


LOK SABHA POLLS IN SIXTH PHASE


ലോക്സഭാ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ്
 on Thursday,24th April,2014, marked the sixth phase of polling covering 117 constituencies spread across 12 states as the race to the Lok Sabha crossed the half-way mark with stakes high for Congress and BJP.

പതിനൊന്ന്‌ സംസ്‌ഥാനങ്ങളിലും 117 ലോക്‌സഭാ മണ്ഡലങ്ങളിലുമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും കനത്ത പോളിംഗ്‌ രേഖപ്പെടുത്തിയപ്പോള്‍ മുംബൈയി വോട്ട്‌ ചെയ്‌തത്‌ പകുതി വോട്ടര്‍മാര്‍ മാത്രം. വൈകുന്നേരം ആറ്‌ മണി വരെ ബംഗാളില്‍ രേഖപ്പെടുത്തിയത്‌ 83 ശതമാനം വോട്ടുകള്‍. മുംബൈയാക്കട്ടെ 53 ശതമാനത്തില്‍ ഒതുങ്ങി.
ബോളിവുഡ്‌ താരങ്ങളുടെ സമ്മതിദാനം കൊണ്ട്‌ ശ്രദ്ധേയമായ മുംബൈയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ ഉയര്‍ച്ച മാത്രമാണ്‌ കണ്ടത്‌. മദ്ധ്യപ്രദേശിലെ 10 സീറ്റുകളില്‍ 64.4 ശതമാനം പോളിംഗാണ്‌ ഉണ്ടായത്‌. 39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 73 ശതമാനം ആയിരുന്നു പോളിംഗ്‌. രാജസ്‌ഥാനില്‍ 59.2 ശതമാനം പോളിംഗ്‌ നടന്നു. 12 സീറ്റുകളില്‍ മത്സരം നടന്ന ഉത്തര്‍പ്രദേശില്‍ 58.58 ശതമാനമായിരുന്നു പോളിംഗ്‌.

ബീഹാറില്‍ 60 ശതമാനത്തോളം പേര്‍ വോട്ട്‌ രേഖപ്പെടുത്തി. ജാര്‍ഖണ്ഡില്‍ 63.4 ശതമാനവും മദ്ധ്യ പ്രദേശില്‍ 63 ശതമാനവുമായിരുന്നു പോളിംഗ്‌ രേഖപ്പെടുത്തിയത്‌. പ്രധാനമന്ത്രി എന്ന നിലയില്‍ അവസാന സമ്മതിദാനം വിനിയോഗിച്ച മന്‍മോഹന്‍ സിംഗിന്റെ ആസാമില്‍ 71 ശതമാനമായിരുന്നു പോളിംഗ്‌. ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്‌ നടന്ന പുതുച്ചേരിയില്‍ അഞ്ചു മണി വരെ 70 ശതമാനം പോളിംഗാണ്‌ രേഖപ്പെടുത്തിയത്‌.

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

ശ്രീപദ്മനാഭ ക്ഷേത്ര ഭരണത്തിന് പുതിയ സമിതി


ശ്രീപദ്മനാഭ ക്ഷേത്ര ഭരണത്തിന്

പുതിയ സമിതി
                   ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പൂര്‍ണമായും മാറ്റിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അമിക്കസ് ക്യൂറി സമ്മര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ് .ഉത്തരവനുസരിച്ച് ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കേണ്ടത്. ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനാകും. ഭരണ സമിതിയില്‍ സര്‍ക്കാരിന് യാതൊരു പങ്കാളിത്തവുമുണ്ടാവില്ലെങ്കിലും സമിതിയിലേക്കുള്ള ഒരു പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം. ജില്ലാ ജഡ്ജിക്കും തന്ത്രിക്കും നമ്പിക്കും പുറമെ രണ്ട് പേരായിരിക്കും ഭരണസമിതിയിലുണ്ടാവുക. 
ഗുരുവായൂര്‍ ദേവസ്വം മുന്‍കമ്മീഷണര്‍ സതീശ്കുമാറിനെ എക്‌സിക്യൂട്ടീവ് ഓഫീസറായും കോടതി നിയമിച്ചു. നിലവിലെ ക്ഷേത്ര സമിതി അംഗങ്ങള്‍ അവധിയില്‍ പോവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിന്റെ കാണിക്കകളുടെ കണക്കെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇനി ഒരു ഉത്തരവുണ്ടാവുന്നത് വരെ ക്ഷേത്രത്തിന്റെ സ്വത്തുവകകളില്‍ യാതൊരു ക്രയവിക്രയവും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിന്റെ ഭരണം സര്‍ക്കരിനായിരിക്കണമെന്നായിരുന്നു മുമ്പ് ഹൈക്കോടതി വിധിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും സുപ്രീം കോടതി വിശദീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസം മാത്രമാണെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും അഡ്വ. ബി.വി. ദീപക്കും ആരോപിച്ചിരുന്നു.
നിലവിലുള്ള ഭരണസമിതി പുനഃസംഘടിപ്പിക്കുന്നതിനോട് രാജകുടുംബത്തിന് വിയോജിപ്പില്ല. എന്നാല്‍, ഭരണസമിതിയിലേക്ക് അമിക്കസ് ക്യൂറി നിര്‍ദേശിച്ച പേരുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് രാജകുടുംബത്തിന്റേത്. നിലവിലുള്ള ഭരണസമിതിയെ മാറ്റല്‍, നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറല്‍, ക്ഷേത്രഭൂമിയുടെ സംരക്ഷണം, കാണിക്കപ്പെട്ടികളുടെ കണക്കെടുപ്പ്, ക്ഷേത്രത്തിലെ പാത്രങ്ങളുടെ കണക്കെടുപ്പ്, ക്ഷേത്രക്കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ ബുധനാഴ്ച്ച പറഞ്ഞിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അമിക്കസ് ക്യൂറിക്ക് താത്പര്യമുള്ള വ്യക്തിക്ക് ക്ഷേത്ര കുളങ്ങള്‍ വൃത്തിയാക്കാനുള്ള പണി ടെന്‍ഡര്‍ കൂടാതെ നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



NATURE AND NATURE-AB-8283






NATURE AND NATURE AB-6776






Wednesday, April 23, 2014

KOTTUCKAL CAVE TEMPLE

Kottuckal Cave Temple

 


Kottukkal cave temple, also known as Kaltrikkovil in Malayalam, is an existing example of rock cut architecture, built between 6th and 8th centuries CE. It is situated in village named Kottukkal, near Anchal, Kollam district, Kerala, India. even the name Kottukkal (which means Kottiya Kallu- carved rock) is the reference to rock cut shrine.There are two caves of unequal size, both facing the east with the sculpture of main deity Ganapathy in between.The smaller cave has an idol of Hanuman and the larger one has a monolithic Nandi (bull) in it.Lord Shiva is also a deity in the temple in the form of a Shiva LingAccording to local traditions, the big rock was brought to the area by the incarnations of Shiva including Nandi to the area, and another small rock near to it called 'chummaadu para' is believed to be the support to relieve the pain when the bigger hard rock kept in head. Historians read its origin back to the 7th century AD when 'Nedila Paranthaka Nedumchadayan' who ruled Chadayamangalam the nearby place, made the rock cut temple. It is now situated in the centre of a large extent of paddy fields and daily rituals are done under Travancore Devaswom Board. The calmness and tranquility of the area attracts the travellers, and one can reach the spot travelling 45 kilometers from Kollam.



                                             Prof. John Kurakar