Pages

Friday, March 14, 2014

NIGERIA ATTACK

നൈജീരിയയില്‍ കലാപം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

Police say the attack is not linked to the Islamist militant group Boko Haram, which is mainly active further east, particularly in Borno state.The attacks, which first began on Tuesday evening, sent scores of people fleeing on foot from the four targeted villages about 180 km (110 miles) south of Katsina city."The victims include men, women and children. Rescue teams are still combing nearby bushes [to] search for more bodies," state police chief Hurdi Mohammed told the AFP news agency.Local MP Abdullahi Abbas Machika said 47 people were buried in one village alone in Katsina state after Wednesday's attack.
   നൈജീരിയയിലെ തെക്കന്‍ ഗ്രാമമായ മരബാര്‍ കിന്റോയില്‍ കലാപം. നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കാറ്റ്‌സിന നഗരത്തിന് 180 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. നൂറുകണക്കിന് ഗ്രാമീണര്‍ പലായനം ചെയ്തു. ചൊവ്വാഴ്ച രാത്രി മുതലാണ് കലാപം തുടങ്ങിയത്. കൂട്ടത്തോടെ ബൈക്കുകളിലെത്തിയ ആയുധധാരികള്‍ ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിച്ചു. ഗ്രാമത്തിനെ വരുതിയിലാക്കാനുള്ള കലാപകാരികളുടെ ശ്രമമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സൈനികരും കലാപകാരികളും തമ്മില്‍ പോരാട്ടം തുടരുന്നു
                                               പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: