Pages

Sunday, March 9, 2014

MARUTI ALTO CAR

മാരുതിയുടെ ൾട്ടോ
 ലോകത്തിലെ ഏറ്റവും വില്പനയുള്ള കാ 

ലോകത്തി എറ്റവുമധികം വില്പനയുള്ള ചെറുകാ എന്ന സ്തുതി ഇനി മാരുതി സുസുക്കിയുടെ ൾട്ടോയ്ക്ക് സ്വന്തം. 2010ലും 2011ലും ഇതേ പട്ടം ൾട്ടോ ചൂടിയിരുന്നു. നിരവധി വാഹന നിർമ്മാതാക്കൾ ചെറിയ കാറുകളുമായി വിപണിയി മത്സരത്തിനെത്തിയെങ്കിലും ൾട്ടോ സൃഷ്ടിച്ച വില്‌‌പന തരംഗത്തിന്റെ സമീപത്തെത്താ പോലും അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ഒമ്പത് ർഷമായി ഇന്ത്യയി ചെറുകാറുകളുടെ വില്പനയി മുൻനിരയിലുള്ള മോഡലാണ് ൾട്ടോ.

ജപ്പാനിലെ ടൊയോട്ട അക്വബ്രസീലിലെ ഫോക്സ്‌‌‌‌വാഗ ഗോർമ്മനിയിലെ ഫോക്സ്‌‌വാഗ ഗോൾഫ് എന്നീ മോഡലുകളെ പിന്തള്ളിയാണ് ഇക്കുറിയും ലോകത്തിലെ ഏറ്റവും വില്പനയുള്ള കാറെന്ന പദവി ൾട്ടോ സ്വന്തമാക്കിയത്.
2013
കലണ്ട ർഷം 2.65 ലക്ഷം ൾട്ടോ കാറുക മാരുതി സുസുക്കി വിറ്റഴിച്ചു. ടൊയോട്ട അക്വയുടെ  2.62 ലക്ഷവും ഫോക്സ്വാഗ ഗോളിന്റെ 2.55 ലക്ഷവും ഗോൾഫിന്റെ  2.44 ലക്ഷം മോഡലുകളാണ് 
ഇക്കാലയളവി വിറ്റുപോയത്.
വാഹന വിപണി ഏറ്റവും മോശം അവസ്ഥയി തുടരുമ്പോഴാണ് ൾട്ടോ നേട്ടം കൊയ്തതെന്നത് മികവിന്റെ മാറ്റു കൂട്ടുകയാണെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ൻഡ് സെയിൽസ് സി..  മയങ്ക്  പരേഖ് പറഞ്ഞു.  2000 സെപ്തംബറി വിപണിയിലെത്തിയ ൾട്ടോയുടെ 24.51 ലക്ഷം മോഡലുക ഇതിനകം ഇന്ത്യയി തന്നെ വിറ്റഴിക്കപ്പെട്ടുൾട്ടോയുടെ നവീകരിച്ച മോഡ 2012ലും വിപണിയിലെത്തി. ലിറ്ററിന്  22.74 കിലോമീറ്റ മൈലേജാണ് ൾട്ടോ വാഗ്ദാനം ചെയ്യുന്നത്. സി..ജി വേരിയന്റിന്   30.46 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. ൾട്ടോയുടെ കൊച്ചി എക്സ്ഷോറൂം വില ₹ 2.60 ലക്ഷം



                                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: