അണ്ണാന്‍കുഞ്ഞിന്റെ താമസം, പെണ്കുട്ടിയുടെ തലയില്.
സിംബാബ് വേയിലെ ഹരാരെയില്‍
താമസിക്കുന്ന പതിനാറു വയസുകാരിയുടെ ഒപ്പം
ഒരു അണ്ണാന്‍കുഞ്ഞും ഉണ്ടാകും.എവിടേപ്പോയാലും
അണ്ണാന്‍ കുഞ്ഞിനെ ഒപ്പം
കാണാം. ഇതിനു കാരണം അതിന്റെ
കൂട് ഈ പെണ്കുട്ടിയുടെ
തലയാണ്. പെണ്‍കുട്ടിയുടെമുടിയിലാണു അണ്ണാന്‍കുഞ്ഞ്
കൂടു കൂട്ടിയിരിക്കുന്നത്. ബാലി
വോഗന്‍ വന്യജീവി
സംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണു പെണ്‍കുട്ടിക്ക്അണ്ണാന്‍ കുഞ്ഞിനെ ലഭിച്ചത്.
തുടര്‍ന്ന്
ഒപ്പം കൂട്ടി. ഇപ്പോള്‍
തലയില്‍ കൂടും നിര്‍മിച്ചു
നല്‍കി.
ആബി പുട്ടെറിലിന്റെ തലയില്‍ യാതൊരുഎതിര്‍പ്പുമില്ലാതെയാണു ഹാമി താമസിക്കുന്നത്. എന്നാല്‍ എത്രനാള്‍
ഹാമി ഉണ്ടാകുമെന്നു നിശ്ചയമില്ല
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment