180 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക്
ഇന്ത്യയില്‍ ഇനി തത്സമയ വിസ
This newspaper has consistently argued that providing a visa on arrival should
be the norm rather than the exception. For reasons of geography, history and
culture, India is well-placed to become one of the world's most favoured
tourist destinations. Its potential has, however, been tapped only very
slightly. Given the tourism sector's positive spin-offs on employment and
earnings, we can ill-afford to let such a situation continue. Anything that can
attract tourists to India is worth pursuing. Visa on arrival is one such thing,
but far from being the only one. The government must also work to improve the
tourism infrastructure and provide a greater sense of security to tourists,
particularly women, among other things.
നിലവില്‍ 11 രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ക്കാണ് ഇന്ത്യ തത്സമയ വിസ
അനുവദിക്കുന്നത്. ഇത് 180 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി വിപുലമാക്കുന്നത്
ഇന്ത്യയുടെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കും. കൊച്ചി, തിരുവനന്തപുരം
വിമാനത്താവളങ്ങളും പദ്ധതിയില്‍ ഉള്‍പ്പട്ടതോടെ കേരളത്തിനും ഇതിന്റെ പ്രയോജനം
കിട്ടും. ആറ് മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമൊരുക്കി അടുത്ത സീസണ്‍ തുടങ്ങുന്ന ഒക്‌ടോബറിന്
മുമ്പായി പദ്ധതി നടപ്പിലാക്കുമെന്ന് ആസൂത്രണ വകുപ്പ് മന്ത്രി രാജീവ് ശുക്ല പറഞ്ഞു. രാജ്യത്ത് എത്തുന്ന തീയതി മുതല്‍ 30 ദിവസമായിരിക്കും ഇ.ടി.എയുടെ
കാലാവധി. തത്സമയ വിസയ്ക്കും 30 ദിവസമായിരിക്കും കാലാവധി. ചരിത്രപരമായ
തീരുമാനമാണിതെന്നാണ് രാജീവ് ശുക്ല തീരുമാനത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിശദീകരിക്കുന്ന പുതിയൊരു വെബ് സൈറ്റ് കൂടി ഇതിന്റെ ഭാഗമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഈ വെബ് സൈറ്റിലൂടെയായിരിക്കും നിര്‍ദേശിച്ചിരിക്കുന്ന നിരക്ക് അടച്ച് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ഇ വിസ ലഭിക്കും. അന്താരാഷ്ട്ര ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ 26 വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തും.
എന്നാല്‍ പാകിസ്താന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, നൈജീരിയ, ശ്രീലങ്ക, സൊമാലിയ എന്നിങ്ങനെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവരെ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment