Pages

Thursday, February 6, 2014

വൈദികരുടെ ബാലപീഡനം: വത്തിക്കാന് ഐക്യരാഷ്ട്രസഭയുടെ നിശിത വിമർശനം

വൈദികരുടെ ബാലപീഡനം: വത്തിക്കാന് ഐക്യരാഷ്ട്രസഭയുടെ നിശിത വിമർശന 
കുട്ടികളെ പീഡിപ്പിക്കുന്ന വൈദികർക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരി കത്തോലിക്കാ സഭാനേതൃത്വത്തെ ഐക്യരാഷ്ട്രസഭ അതിരൂക്ഷമായ ഭാഷയി വിമർശിച്ചു. ബാലപീഡനം നടത്തുന്ന വൈദികർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം അവരെ സംരക്ഷിക്കുന്ന നയമാണ് വത്തിക്കാ സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭാസമിതി കുറ്റപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ൽകിയിട്ടുണ്ട്. ഇത്തരം വൈദികരെ സഭയിൽനിന്ന് പുറത്താക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വൈദിക കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളെക്കുറിച്ചുള്ള സംഭവങ്ങ മൂടിവയ്ക്കുന്നതിനുപകരം ഇതു സംബന്ധിച്ച് കിട്ടിയ വിവരങ്ങ പുറത്തുവിടണമെന്നും അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തി സഭാ നേതൃത്വം അവലംബിക്കുന്ന മൗനം അവസാനിപ്പിക്കണെമന്നുമാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. 
സ്വവർഗ രതി, സ്ത്രീ പുരുഷ സമത്വം, ർഭ നിരോധനം, ർഭഛിദ്രം എന്നീ വിഷയങ്ങളി വത്തിക്കാ സ്വീകരിക്കുന്ന നിലപാടുകളെയും സമിതി വിമർശിച്ചു. 
ബാല പീഡനം സംബന്ധിച്ച് കുറ്റകൃത്യങ്ങ അംഗീകരിക്കാ സഭ തയറാവുന്നില്ല. തടയാ നടപടിക സ്വീകരിക്കുന്നില്ല. വൈദികരിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടിക പോലും എടുക്കുന്നില്ല. കുറ്റകൃത്യങ്ങ തുടരട്ടെ എന്ന നിലപാടാണ് സഭയ്ക്കുള്ളത്. അത് ചെയ്യുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു-റിപ്പോർട്ട് തുടരുന്നു. സമിതി റിപ്പോർട്ട് പരിശോധിച്ചശേഷം കുട്ടികളുടെ അവകാശങ്ങ സംരക്ഷിക്കുന്നതിനുള്ള നടപടിക സ്വീകരിക്കുമെന്ന് വത്തിക്കാ അറിയിച്ചു. അതേസമയം സഭയുടെ ആശയപരമായ കാഴ്ചപ്പാടുകളിലും പ്രബോധനങ്ങളിലും ഐക്യരാഷ്ട്രസഭാ സമിതി ഇടപെടുന്നതിനെ വത്തിക്കാ വിമർശിച്ചു. ഇത്തരം കാര്യങ്ങളി ഒരു കൂടിയാലോചനയുമുണ്ടാവില്ല. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പീഡനം സംബന്ധിച്ച വിവരങ്ങ വത്തിക്കാനോട് ആരാഞ്ഞിരുന്നെങ്കിലും അത് ൽകാൻ വിസമ്മതിക്കുകയായിരുന്നു. ഏതെങ്കിലും നിയമനടപടിയുടെ ഭാഗമായി ഒരു രാജ്യം ആവശ്യപ്പെട്ടാ മാത്രമെ ഇത്തരം വിവരങ്ങ ൽകുകയുള്ളു എന്ന് വത്തിക്കാ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിസ് പാപ്പ അധികാരമേറ്റതിനുശേഷം വൈദികരുടെ ബാലപീഡനം സംബന്ധിച്ച് അന്വേഷണം നടത്താനായി സമിതി രൂപകരിക്കുകയും ഇരുനൂറോളം പേരെ വൈദിക വൃത്തിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: