Pages

Monday, February 3, 2014

അധ്യാപകന്റെ താമസം പെരുമ്പാമ്പുകളോടൊപ്പം

അധ്യാപകന്റെ താമസം പെരുമ്പാമ്പുകളോടൊപ്പം

 കാലിഫോർണിയ: അധ്യാപകന്റെ താമസം പെരുമ്പാമ്പുകൾക്കും പെരുച്ചാഴികൾക്കുമൊപ്പം. സാന്റാ മരിയയിലെ  അമ്പത്തിമൂന്നുകാരനായ ബുഷ്മാനാണ്  പാമ്പുകൾക്കും പെരുച്ചാഴികൾക്കുമൊപ്പം കഴിഞ്ഞത്. ഇയാളുടെ വീടു പരിശോധിച്ച പൊലീസ് ചത്തതും ജീവനുള്ളതുമായ നാനൂറോളം പെരുമ്പാമ്പുകളെ കണ്ടെത്തിഒപ്പം അസംഖ്യം എലികളെയും. ബുഷ്മാനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇയാളുടെ വീട്ടി നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാ പരാതി ൽകിയതിനെത്തുടർന്നാണ് പൊലീസ് വീടു പരിശോധിച്ചത്മുറികൾക്കുള്ളിൽ നിരനിരയായി അടുക്കിവച്ച  പെട്ടികളിലാണ് പാമ്പുകളെ  കണ്ടെത്തിയത്അസഹ്യമായ ദുർഗന്ധം  പൊലീസുകാരെ ചില്ലറയൊന്നുമല്ല  ബുദ്ധിമുട്ടിച്ചത്. ഒടുവി  പ്രത്യേക മാസ്കും ഉടുപ്പുമൊക്കെ ധരിച്ചാണ് അവ പരിശോധന നടത്തിയത്. അഞ്ച് കിടപ്പു മുറികളുള്ള  വീടിന്റെ  നാലു മുറികളിലും പാമ്പുകളെ ശേഖരിച്ചിരുന്നുഇവയ്ക്കിടയിലാണ് എലിക വിഹരിച്ചിരുന്നത്അമ്മ മരിച്ചതിനാ ർഷങ്ങളായി താ ഇവിടെ ഒറ്റയ്ക്കാണെന്നും  സ്നേക്ക് ബ്രീഡിംഗ് വ്യവസായത്തിന്റെ  ഭാഗമായാണ് പാമ്പുകളെ  വളർത്തിയതെന്നുമാണ് ബുഷ്മാ പറയുന്നത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: