Pages

Tuesday, February 4, 2014

സമാധാനപരമായ പ്രതിഷേധം

സമാധാനപരമായ  പ്രതിഷേധം



പ്രതിഷേധങ്ങള് എന്നും അക്രമാസക്തമാകുന്ന കാലഘട്ടത്തില് തികച്ചും സമാധാനപരമായ ധര്ണകള് സംഘടിപ്പിച്ചുകൊണ്ട് മലങ്കര ർത്തഡോൿസ്  സഭ അതിന്റെ ധര്മ്മം നിറവേറ്റിയിരിക്കുന്നു. അതും അങ്ങേയറ്റം പ്രകോപനപരമായ ഒരു സംഭവത്തിനെതിരെ..

No comments: