Pages

Wednesday, February 5, 2014

കുരാക്കാർ ഗാർഡൻസ് റോഡ് കൂദാശ ചെയ്തു

കുരാക്കാഗാസ്റോഡ്‌  കൂദാശചെയ്തു
    കഴിഞ്ഞ  കാല വഷത്തി  തകന്നുപോയ ഐപ്പള്ളൂ കുരാക്കാ   ഗാസ്  റോഡ്‌ പുന നിമ്മിച്ചു. പുന നിമ്മാണംപൂര്ത്തിയാക്കിയ  റോഡിറെ  കൂദാശ  ഐപ്പള്ളൂ  ശലേം സെന്റ്‌ .ജോജ് ഓത്തഡോൿസ്‌ പള്ളി വികാരി  റവ. ഫാദ  ജോസഫ്‌ മാത്യു  2014    ഫെബ്രുവരി 5 നു   വൈകിട്ട്  4 മണിക്ക്   നിവഹിച്ചു. റോഡിന്റെ ഔപചാരിക  ഉദ്ഘാടനം  ശ്രി  എം .ജി  വഗ്ഗീസ് കുരാക്കാ  നിവഹിച്ചു. ശ്രി  സാം കുരാക്കാ  സ്വാഗതം  ആശംസിച്ചു . പ്രൊഫ്‌. ജോണ്‍ കുരാക്കാ  അദ്ധ്യക്ഷത  വഹിച്ചു .ശ്രി  രാജ ബാബു ,പിണവിള, ശ്രി . രാജ  പനക്ക , ശ്രി .കെ .കെ ജോയ്‌, ശ്രി മനു കുരാക്കാ ,പ്രൊഫ്‌.മോളി കുരാക്കാ , ശ്രിമതി സാലി ജോജ് കുരാക്കാ ,മാസ്റ്റ അതു ജോജ് കുരാക്കാ , കുമാരി ആഷാ ജോജ് കുരാക്കാ , ശ്രി വിനൊദു കെ , അനി രാജ , കെ.കെ പിള്ള , ശ്രി  കെ ബാബു , കുഞ്ഞേലി,ശ്രി .വിക്രമ,ശ്രി .ഷാജി   എന്നിവ ചടങ്ങി  പങ്കെടുത്തു . റോഡിന്റെ പുന നിമ്മാണത്തിന് ഏഴര ലക്ഷം രൂപ ചെലവായതായി  കണ്‍വീന അറിയിച്ചു .
                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

                                                   











No comments: