രാജ്യസുരക്ഷയ്ക്ക് ആധാര്
അനിവാര്യമെന്ന് സുപ്രീം കോടതി
ആധാര്‍ കാര്‍ഡിനെ ന്യായീകരിച്ച് സുപ്രീം കോടതി. രാജ്യരക്ഷയ്ക്കും അറബിക്കല്യാണം പോലെയുള്ള സംഭവങ്ങള്‍ തടയുന്നതിനും ആധാര്‍ അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യസുരക്ഷയെ ബാധിക്കുമെങ്കില്‍ ആധാര്‍ ഒഴിവാക്കണമെന്ന് എങ്ങനെ പറയാന്‍ കഴിയും. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം വ്യാപകമാകുന്ന സാഹചര്യത്തില്‍ ആധാര്‍ അനിവാര്യമാണ്. അറബിക്കല്യാണങ്ങള്‍ കേരളത്തിലും കര്‍ണാടകയിലും നടക്കുന്നതിനാലാണ് ഈ സംസ്ഥാനങ്ങളിലെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്നും കോടതി ചുണ്ടിക്കാട്ടി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment